80 ലക്ഷത്തിന്റെ കാരുണ്യ പ്ലസ് ഭാഗ്യം തേടിയെത്തിയത് കണ്ണൂർ സ്വദേശിയെ; ഇന്നത്തെ ലോട്ടറി റിസൾട്ട്

കേരള സംസ്ഥാന ഭാ​ഗ്യക്കുറികളിൽ വ്യാഴാഴ്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഇന്നത്തെ കാരുണ്യ പ്ലസ് KN-548 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം വന്നു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ ഫല പ്രഖ്യാപനം നടന്നത്. 40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. ഈ ആഴ്ചയിൽ 80 ലക്ഷം സ്വന്തമാക്കിയത് ആരെന്ന് അറിയാൻ ഈ നറുക്കെടുപ്പ് ഫലം പരിശോധിക്കാം.

കാരുണ്യ പ്ലസ് KN- 548 നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) PH 592907 (കണ്ണൂർ)

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) PJ 661828 (ആറ്റിങ്ങൽ)

80 ലക്ഷത്തിന്റെ കാരുണ്യ പ്ലസ് ഭാഗ്യം തേടിയെത്തിയത് കണ്ണൂർ സ്വദേശിയെ; ഇന്നത്തെ ലോട്ടറി റിസൾട്ട്

സമാശ്വാസ സമ്മാനം - 8000 രൂപ

PA 592907    PB 592907    PC 592907    PD 592907    PE 592907    PF 592907   PG 592907    PJ 592907    PK 592907    PL 592907   PM 592907 

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

PA 817605    PB 750977    PC 359322    PD 358812    PE 309202    PF 295092    PG 225703    PH 265387    PJ 522358    PK 355252    PL 269610    PM 505925

നാലാം സമ്മാനം - 5,000 രൂപ

0029    0072    0301    0398    0766    2201    2481    3847    4393    4433    5813    5959    6126    6172    7355    7857    7931    7943

അഞ്ചാം സമ്മാനം - 1,000 രൂപ

0290    0333    0349    0635    0738    0916    1600    1951    2163    3279    3873    4035    4297    4422    4907    5018    5149    5226    5372    5453    5997    6053    6406    6427    6785    7012    7950    7976    8855    8921    9314    9442    9682    9911 

ആറാം സമ്മാനം - 500 രൂപ

0236    0494    0749    0819    0870    0930    1163    1269    1417    1439    1474    1923    2062    2156    2302    2556    2578    2852    2855    2906    2950    2955    3098    3280    3302    3320    3332    3439    4017    4118    4130    4218    4246    4271    4321    4327    4400    4434    4620    4667    4734    4766    5019    5045    5051    5089    5172    5881    6206    6332    6703    6846    7019    7081    7142    7161    7278    7351    7358    7585    7696    7731    7876    7937    7958    8056    8396    8610    8621    8639    8992    9058    9133    9447    9552    9665    9793    9813    9842    9941

സമ്മാനം നേടാം...

ഇന്നത്തെ നറുക്കെടുപ്പിലൂടെ നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ളതാണെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് അടിച്ചാൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം. എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ള ടിക്കറ്റ് ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X