നിങ്ങളാണോ ആ ഒരാൾ? ഇന്നത്തെ കാരുണ്യ പ്ലസ് KN-568 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി... 80 ലക്ഷം ഉറപ്പിക്കാം...

വ്യാഴാഴ്ച നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് കാരുണ്യ പ്ലസ്. ഇന്നത്തെ കാരുണ്യ പ്ലസ് KN-568 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് പ്രഖ്യാപിച്ചത്. 40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. ഇന്നത്തെ ഭാ​ഗ്യശാലികൾ ആരൊക്കെയാണ്? നിങ്ങളും ടിക്കറ്റ് എടുത്തില്ലേ..? നറുക്കെടുപ്പ് ഇതാ....

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) PD 265809

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) PC 681235

സമാശ്വാസ സമ്മാനം - 8000 രൂപ

PA 265809     PB 265809     PC 265809     PE 265809     PF 265809     PG 265809     PH 265809     PJ 265809     PK 265809     PL 265809     PM 265809

നിങ്ങളാണോ ആ ഒരാൾ? ഇന്നത്തെ കാരുണ്യ പ്ലസ് KN-568 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി..

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

PA 843603     PB 100237     PC 825924     PD 761144     PE 842774     PF 777530     PG 217770     PH 143135     PJ 267389     PK 249954     PL 220925    PM 243912 

നാലാം സമ്മാനം - 5,000 രൂപ

0742    1089    1863    3425    3526    3566    3701    4155    4385    4826    5552    5987    7370    7499    7632    8152    8491    9880

അഞ്ചാം സമ്മാനം - 1,000 രൂപ

0147    0365    0569    0923    1965    2071    2918    3151    3582    3641    4014    4467    4531    4647    4649    5106    5329    5535    6545    7318    7510    7889    7961    8259    8837    8875    8957    9146    9404    9416    9461    9798    9906    9979

ആറാം സമ്മാനം - 500 രൂപ

0081    0103    0137    0292    0316    0343    0621    0708    0929    0957    0989    1059    1069    1192    1521    1542    1660    1881    1886    2005    2036    2140    2174    2213    2217    2611    3335    3338    3536    3630    3656    3903    4348    4597    4619    4816    4967    5155    5162    5180    5244    5364    5501    5586    5660    5695    6160    6207    6388    6548    6916    6952    7009    7112    7175    7277    7312    7331    7574    7580    7786    7893    7963    7974    8382    8391    8432    8530    8533    8587    8607    8828    9031    9133    9265    9387    9734    9831    9912    9937

സമ്മാനം നേടാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം...

ഇന്നത്തെ നറുക്കെടുപ്പിലൂടെ നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ളതാണെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് അടിച്ചാൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം. എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ള ടിക്കറ്റ് ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X