ബാങ്ക് അക്കൗണ്ട് എടുത്തോ? ഇന്നത്തെ ഭാ​ഗ്യം നിങ്ങൾക്കു തന്നെ: കാരുണ്യ പ്ലസ് ലോട്ടറിയുടെ റിസൾട്ട് എത്തി

വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് നടന്നു. ഇന്നത്തെ കാരുണ്യ പ്ലസ് KN-570 ലോട്ടറിയുടെ 80 ലക്ഷമായ ഒന്നാം സമ്മാനം നിങ്ങൾക്ക് തന്നെ അടിക്കും. 40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. ഈ ആഴ്ചയിലെ ഭാ​ഗ്യശാലികളെ അറിയണ്ടേ..? നറുക്കെടുപ്പ് ഫലം പരിശോധിക്കാം.

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) PG 240522

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) PB 875960

സമാശ്വാസ സമ്മാനം - 8000 രൂപ

PA 240522     PB 240522     PC 240522     PD 240522     PE 240522     PF 240522     PH 240522     PJ 240522     PK 240522     PL 240522     PM 240522

ഇന്നത്തെ ഭാ​ഗ്യം നിങ്ങൾക്കു തന്നെ: കാരുണ്യ പ്ലസ് ലോട്ടറിയുടെ റിസൾട്ട്  എത്തി

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

PA 358699     PB 879184     PC 262960     PD 284533     PE 691057     PF 326205     PG 194103     PH 686168     PJ 650355     PK 219762     PL 773398     PM 209010 

നാലാം സമ്മാനം - 5,000 രൂപ

0667    1298    1438    1568    2338    2794    2795    3459    3845    4982    6024    6842    7164    8033    8469    9423    9707    9988

അഞ്ചാം സമ്മാനം - 1,000 രൂപ

0266    0427    0937    1757    1874    2441    3036    3060    3288    3674    3827    3942    4190    4529    4591    4968    5087    5263    5816    6293    6812    6868    7461    7595    7914    8544    8699    8713    8862    8918    9185    9427    9550    9551

ആറാം സമ്മാനം - 500 രൂപ

0127    0147    0191    0388    0627    0815    0820    0859    0942    0986    1064    1544    1563    1618    1763    1829    1856    1871    1984    2029    2087    2284    2329    2351    2362    2391 2421    2471    2838    3287    3559    3592    3687    3690    3696    3761    4341    4359    4501    4639    4928    5014    5111    5282    5284    5365    5439    5458    5484    5513    5584    5596    5606    5876    5987    5992    6147    6198    6378    6395    6409    6414    6455    6783    6940      6954    8185    8319    8364    8773    9085    9086    9248    9291    9363    9434    9483    9628    9894    9906

സമ്മാനം നേടാം...

ഇന്നത്തെ നറുക്കെടുപ്പിൽ 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് അടിച്ചാൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലാണ് സമ്മാനത്തുകയെങ്കിൽ ആ ടിക്കറ്റ് ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X