Karunya Plus KN-580 Lottery Result: 1 കോടിയുടെ ഭാ​ഗ്യശാലി നിങ്ങളാണോ? കാരുണ്യ പ്ലസ് ലോട്ടറി റിസൾട്ട് വന്നു

ഇന്ന് ഒന്നല്ല, രണ്ട് നറുക്കെടുപ്പ് നടന്നു. ഇന്നലെ നടക്കേണ്ടിയിരുന്ന ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് 1.30നാണ് നടന്നത്. ഇന്നലെ ദേശിയ പണിമുടക്കായതിനാൽ ധനലക്ഷമി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. പിന്നാലെ 3 മണിക്കാണ് ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്.

ഇന്നത്തെ കാരുണ്യ പ്ലസ് KN-580 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്. ഇന്നത്തെ 1 കോടിയുടെ ഭാ​ഗ്യശാലി നിങ്ങളാണോ? 50 രൂപാ ടിക്കറ്റ് വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയും, രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 5,000 രൂപയാണ് സമാശ്വാസ സമ്മാനം. ഇന്നത്തെ ഭാ​ഗ്യം തെളിയും, നറുക്കെടുപ്പ് ഫലം എത്തിയിട്ടുണ്ട്.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) PX 344766

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) PX 207580

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

1) PU 393564

സമാശ്വാസ സമ്മാനം - 5.000 രൂപ

PN 344766     PO 344766     PP 344766     PR 344766     PS 344766     PT 344766     PU 344766     PV 344766     PW 344766     PY 344766     PZ 344766

1 കോടിയുടെ ഭാ​ഗ്യശാലി നിങ്ങളാണോ? കാരുണ്യ പ്ലസ് ലോട്ടറി റിസൾട്ട് വന്നു

നാലാം സമ്മാനം - 5,000 രൂപ

0609    1067    1582    1641    1931    2066    2735    3655    3795    3972    4203    4913    5336    6743    7210    7434    8529    8595    8804    9592 

അഞ്ചാം സമ്മാനം - 2,000 രൂപ

0012    0604    0972    1995    3823    7996

ആറാം സമ്മാനം - 1,000 രൂപ

0897    1216    2592    2647    2981    3329    3651    4153    4156    4220    4530    5082    5432    5556    5696    6107    6250    6892    7119    7468    7710    7982    8494    8750    8858    8936    8948    8951    9129    9669

ഏഴാം സമ്മാനം - 500 രൂപ

0122    0419    0460    0522    0727    0971    1014    1231    1306    1406    1721    1908    2064    2366    2469    2508    2513    2559    2565    2590    2877    2949    3076    3116    3396    3494    3504    3722    3779    3843    3964    3983    4097    4106    4210    4217    4806    4841    4953    4961    5095    5219    5380    5398    5774    5966    6087    6126    6135    6136    6147    6321    6651    6997    7032    7061    7353    7412    7474    7521    7522    7551    7876    8141    8145    8200    8204    8409    8532    8552    8558    9066    9584    9682    9805    9862

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയിൽ നിന്നും ഈ ടിക്കറ്റ് കൈമാറി പണം നേടാം. 5,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം. www.keralalottery.info എന്ന കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X