ഇന്നത്തെ ലോട്ടറി ഫലം: കാരുണ്യ പ്ലസ് ലോട്ടറിയുടെ 1 കോടി നിങ്ങൾക്കു തന്നെ, ഭാ​ഗ്യനമ്പറുകൾ ഇതാണ്

ഇന്നലെ മൺസൂൺ ബമ്പർ ലോട്ടറി റിസൾട്ടിനു ശേഷം ഇന്ന് കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് എത്തി. വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. നിങ്ങളുടെ പോക്കറ്റിലും ഇന്നത്തെ കാരുണ്യ പ്ലസ് KN-582 ഭാ​ഗ്യക്കുറിയുണ്ടോ? ഇന്നത്തെ നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടക്കുന്നത്. 50 രൂപാ ടിക്കറ്റ് വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 5,000 രൂപയാണ് സമാശ്വാസ സമ്മാനം. ഇന്നത്തെ നറുക്കെടുപ്പ് ഫലം എത്തി.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) PT 409455

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) PU 879661

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

1) PU 757466

ഇന്നത്തെ ലോട്ടറി ഫലം: കാരുണ്യ പ്ലസ് ലോട്ടറിയുടെ 1 കോടി നിങ്ങൾക്കു തന്നെ, ഭാ​ഗ്യനമ്പറുകൾ ഇതാണ്

സമാശ്വാസ സമ്മാനം - 5.000 രൂപ

PN 409455     PO 409455     PP 409455     PR 409455     PS 409455     PU 409455     PV 409455     PW 409455     PX 409455     PY 409455     PZ 409455 

നാലാം സമ്മാനം - 5,000 രൂപ

0205    0450    0636    1909    2208    2407    2509    3239    4008    4079    4578    4849    5108    6282    6932    6939    8459    8881    8964    9355

അഞ്ചാം സമ്മാനം - 2,000 രൂപ

 0991    5866    7299    7855    8853    9900

ആറാം സമ്മാനം - 1,000 രൂപ

0092    0811    0828    1128    1284    1456    1670    2132    2327    2663    2686    3478    3628    3752    4024    4192    4221    4769    5098    5121    5369    6021    7047    7267    9130    9281    9528    9620    9645    9934

ഏഴാം സമ്മാനം - 500 രൂപ

0040    0191    0373    0655    0748    1123    1270    1273    1313    1687    1837    2000    2170    2264    2339    2458    2473    2591    2910    2978    3034    3284    3470    3486    3533    3905    3982    4009    4250    4264    4288    4313    4602    4641    4692    4750    4818    4869    5376    5432    5602    5605    5684    5826    6211    6250    6402    6591    6797    6849    6978    6993    7002    7213    7284    7426    7472    7564    7649    7679    7701    8131    8282    8308    8510    8651    8844    9218    9279    9567    9583    9656    9710    9764    9836    9925

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയിൽ നിന്നും ഈ ടിക്കറ്റ് കൈമാറി പണം നേടാം. 5,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം. www.keralalottery.info എന്ന കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X