Karunya Plus KN-595 Result: 1 കോടിയുടെ ഭാഗ്യം ഈ നമ്പറിൽ, കാരുണ്യ പ്ലസ് ലോട്ടറിയുടെ റിസൾട്ട് അറിയാം

Karunya Plus KN-595 Result: സംസ്ഥാനത്ത് ഇന്ന് നറുക്കെടുത്ത ഭാഗ്യക്കുറിയാണ് കാരുണ്യ പ്ലസ്. എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം 3 മണിക്കാണ് നടക്കുന്നത്. 50 രൂപയാണ് ടിക്കറ്റ് വില. 1 കോടി രൂപ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം. 5000,2000,1000 തുടങ്ങി മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഇന്ന് നറുക്കെടുത്ത കാരുണ്യ പ്ല്സ് കെഎൻ- 595(Karunya Plus KN-595) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം അറിയാം.

ഒന്നാം സമ്മാനം - 1 കോടി - PA 873206

സമാശ്വാസ സമ്മാനം - 5000 രൂപ

PB 873206 PC 873206 PD 873206 PE 873206
PF 873206 PG 873206 PH 873206 PJ 873206
PK 873206 PL 873206 PM 873206

രണ്ടാം സമ്മാനം - 30 ലക്ഷം - PD 627724

മൂന്നാം സമ്മാനം - 5 ലക്ഷം - PE 309178

ഭാഗ്യദേവതയുടെ കാരുണ്യം, അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം

നാലാം സമ്മാനം - 5000 രൂപ

0924 1651 2600 2644 2674
3040 3065 3119 3269 3624
3948 4219 4497 5565 5612
6025 7890 9007 9813

അഞ്ചാം സമ്മാനം - 2000 രൂപ

1147 2487 3368 5638 6834 8091

ആറാം സമ്മാനം - 1000 രൂപ

0282 0463 0482 1256 1371 2238
2301 3397 3640 4157 4348 5238
5890 6192 7098 7460 7699 7844
7927 8123 8161 8191 8400 8746 9547

സമ്മാനത്തുക ഉറപ്പാക്കാം

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X