A Oneindia Venture

Karunya Plus KN-598: ഭാ​ഗ്യം കനിയും, ഇന്നത്തെ കോടീശ്വരൻ നിങ്ങളായിരിക്കും; കാരണ്യ പ്ലസ് ലോട്ടറി ഫലം എത്തി

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി. ഈ ആഴ്ചയിലെ കാരണ്യ പ്ലസ് കോടീശ്വരൻ നിങ്ങളാണോ?. ഒന്നാം സമ്മാനം 1 കോടി രൂപയാണെങ്കിൽ, രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 5,000 രൂപയാണ് സമാശ്വാസ സമ്മാനം. ഇന്നത്തെ കാരുണ്യ പ്ലസ് KN-598 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്. 50 രൂപയാണ് ഒരു കാരണ്യ പ്ലസ് ലോട്ടറി ടിക്കറ്റിൻ്റെ വില. നറുക്കെടുപ്പ് ഫലം ഇതാ;

ഒന്നാം സമ്മാനം - 1 കോടി രൂപ

1) PZ 531453

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) PN 544692

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

1) PV 152551

ഭാ​ഗ്യം കനിയും, ഇന്നത്തെ കോടീശ്വരൻ നിങ്ങളായിരിക്കും; കാരണ്യ പ്ലസ് ലോട്ടറി ഫലം എത്തി

സമാശ്വാസ സമ്മാനം - 5.000 രൂപ

PN 531453     PO 531453     PP 531453     PR 531453     PS 531453     PT 531453     PU 531453     PV 531453     PW 531453     PX 531453     PY 531453

നാലാം സമ്മാനം - 5,000 രൂപ

0228    0888    1177    1686    1701    2119    2986    4075    5444    6122    6316    6767    7043    7284    7362    9145    9210    9437    9891

അഞ്ചാം സമ്മാനം - 2,000 രൂപ

0637    1003    1494    1531    4081    5218

ആറാം സമ്മാനം - 1,000 രൂപ

0111    0360    0947    1319    2108    2458    3881    4151    4253    4480    4739    4904    4948    5459    5773    6059    6221    6433    6779    7054    7516    7768    7770    8158    9797

ഏഴാം സമ്മാനം - 500 രൂപ 

0039    0187    0225    0268    0282    0292    0757    1120    1220    1352    1572    1797    1812    2205    2211    2358    2587    2623    2648    2821    3106    3136    3413    3594    3746    4188    4358    4643    4736    4807    4824    4959    5021    5214    5373    5640    5666    5757    5979    6000    6160    6190    6411    6464    6602    6663    6854    6867    7061    7087    7175    7404    7584    7659    7775    7895    7919    8127    8293    8461    8748    8826    8865    9307    9347    9393    9422    9425    9517    9613    9678    9728    9856    9881    9945    9997

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയിൽ നിന്നും ഈ ടിക്കറ്റ് കൈമാറി പണം നേടാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം. www.keralalottery.info എന്ന കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X