ഭാ​ഗ്യം തെളിയും, ഇന്നത്തെ താരം നിങ്ങളാണ്: ഭാ​ഗ്യതാര ലോട്ടറിയുടെ റിസൾട്ട് എത്തി, 1 കോടി അടിച്ചില്ലേ..?

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഭാ​ഗ്യതാര. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ ഭാ​ഗ്യതാര BT-2 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 75 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷം രൂപയുമാണ്. 50 രൂപാ ടിക്കറ്റ് വിലയുള്ള ഭാ​ഗ്യതാര ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ ഭാ​ഗ്യശാലി ആരാണ്? തിങ്കളാഴ്ച് നല്ല ദിവസമായിരിക്കുമോ? നറുക്കെടുപ്പ് ഫലം എത്തി.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) BU 870939

രണ്ടാം സമ്മാനം - 75 ലക്ഷം രൂപ

1) BY 521750

സമാശ്വാസ സമ്മാനം - 5,000 രൂപ

BN 870939     BO 870939     BP 870939     BR 870939     BS 870939     BT 870939     BV 870939     BW 870939     BX 870939     BY 870939     BZ 870939

ഭാ​ഗ്യം തെളിയും, ഇന്നത്തെ താരം നിങ്ങളാണ്: ഭാ​ഗ്യതാര ലോട്ടറിയുടെ റിസൾട്ട് എത്തി

മൂന്നാം സമ്മാനം - 1 ലക്ഷം

BN 544498     BO 715888     BP 297372     BR 250940     BS 497768     BT 348825     BU 144060     BV 725621     BW 284204     BX 393370     BY 230075     BZ 767904

നാലാം സമ്മാനം - 5,000 രൂപ

0015    1603    2034    2119    2290    2706    2791    4489    4593    5449    5597    6326    7468    7700    7877    8426    8908    9937

അഞ്ചാം സമ്മാനം - 1,000 രൂപ

0602    0965    1863    1871    1963    1970    2082    2190    2710    2747    3130    3794    4262    4307    4400    5086    5720    6154    6469    6780    6788    7087    7432    7516    7597    7753    7981    8864    8957    9773

ആറാം സമ്മാനം - 500 രൂപ

0148    0307    0446    0462    0484    0555    0597    0635    0945    0983    1139    1217    1540    1785    1889    2000    2110    2149    2253    2287    2307    2405    2458    2461    2803    2814    2920    3132    3235    3256    3258    3265    3368    3372    3377    3500    3556    3706    3842    3862    3908    3911    4220    4234    4370    4408    4501    4527    4613    4646    4919    4932    5006    5174    5417    5665    5748    5865    5944    5984    6129    6158    6410    6439    6517    6667    6721    6985    7102    7215    7242    7249    7310    7368    7596    7643    7692    7746    7748    7936    7998    8072    8175    8180    8320    8618    8643    8862    8913    8996    9000    9186    9194    9327    9451    9534    9599    9692    9793    9798    9894    9898    9916    9958    9960    9980    9983    9995

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X