A Oneindia Venture

കാത്തിരുന്ന് മടുത്തോ? ഭാ​ഗ്യം എത്തിയില്ലേ... ഇന്നത്തെ ഭാ​ഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം എത്തി, 1 കോടി ആർക്ക്

1 കോടി അടിച്ചില്ലേ...? ഇന്നത്തെ കോടിപതി ആര്? എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് ഭാ​ഗ്യതാര. ഇന്നത്തെ ഭാഗ്യതാര BT-6 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്. ഭാ​ഗ്യതാരയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 75 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷം രൂപയുമാണ്. 50 രൂപാ ടിക്കറ്റ് വിലയുള്ള ഭാ​ഗ്യതാര ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളായിരിക്കും. നറുക്കെടുപ്പ് ഫലം അറിയണ്ടേ...?

ഒന്നാം സമ്മാനം - 1 കോടി രൂപ

1) BO 420044

രണ്ടാം സമ്മാനം - 75 ലക്ഷം രൂപ

1) BW 419096

സമാശ്വാസ സമ്മാനം - 5,000 രൂപ

BN 420044     BP 420044     BR 420044     BS 420044     BT 420044     BU 420044     BV 420044     BW 420044     BX 420044     BY 420044     BZ 420044

കാത്തിരുന്ന് മടുത്തോ? ഭാ​ഗ്യം എത്തിയില്ലേ... ഇന്നത്തെ ഭാ​ഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം എത്തി

മൂന്നാം സമ്മാനം - 1 ലക്ഷം

BN 454940     BO 333592     BP 823451     BR 310376     BS 468746     BT 308741     BU 178240     BV 576790     BW 209062     BX 524272     BY 107217     BZ 440112

നാലാം സമ്മാനം - 5,000 രൂപ

0977    1005    2022    3721    4225    4422    4819    5261    5847    6533    6806    7697    7804    8572    8728    8979    9133    9711

അഞ്ചാം സമ്മാനം - 1,000 രൂപ

0051    0282    1280    1864    1948    2219    3139    3772    3775    3888    3899    3994    4067    4175    4297    4955    5080    5137    5357    5436    5466    5875    6383    6756    6996    7623    7697    7882    9025    9192

ആറാം സമ്മാനം - 500 രൂപ

0001    0131    0199    0202    0374    0423    0450    0558    0618    0633    0814    0820    0823    0855    0990    1027    1126    1165    1200    1207    1236    1254    1355    1399    1522    1527    1723    1878    2071    2165    2260    2559    2634    2671    2856    2916    2986    3201    3229    3257    3389    3410    3528    3538    3585    3859    3971    4051    4057    4094    4199    4565    4638    4673    4826    4900    4953    5095    5107    5113    5393    5429    5434    5456    5467    5470    5947    6066    6171    6296    6622    6625    6639    6729    7189    7326    7470    7565    7579    7582    7608    7747    7763    7885    8056    8122    8163    8213    8235    8290    8363    8374    8577    8674    8717    8738    9068    9081    9124    9232    9363    9441    9494    9558    9564    9606    9887    9919

സമ്മാനത്തുക ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X