ധനലക്ഷ്മി ലോട്ടറിയുടെ റിസൾട്ട് എത്തി, നിങ്ങളുടെ ടിക്കറ്റിനാണോ ഇന്നത്തെ 1 കോടി അടിച്ചത്? ഭാ​ഗ്യനമ്പറുകൾ ഇതാ...

ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് ധനലക്ഷ്മി. 50 രൂപാ ടിക്കറ്റ് വിലയുള്ള ഇന്നത്തെ ധനലക്ഷ്മി DL-4 ലോട്ടറിയുടെ ഭാ​ഗ്യശാലികളെ തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് കണ്ടെത്തി. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 75 ലക്ഷവും മൂന്നാം സമ്മാനം 20 ലക്ഷം രൂപയുമാണ്. കോടികൾ ഭാ​ഗ്യമായി കിട്ടും, ഇന്നത്തെ ധനലക്ഷ്മി ലോട്ടറിയുണ്ടോ കൈയിൽ? ഇന്നത്തെ നറുക്കെടുപ്പ് ഫലം എത്തി.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) DP 103715

രണ്ടാം സമ്മാനം - 50 ലക്ഷം രൂപ

1) DW 477338

ധനലക്ഷ്മി ലോട്ടറിയുടെ റിസൾട്ട് എത്തി, നിങ്ങളുടെ ടിക്കറ്റിനാണോ ഇന്നത്തെ 1 കോടി അടിച്ചത്?

മൂന്നാം സമ്മാനം - 20 ലക്ഷം

1) DP 761562

നാലാം സമ്മാനം - 1 ലക്ഷം രൂപ

DN 535296     DO 600072     DP 790218     DR 774726     DS 305838     DT 336811     DU 258068     DV 721042     DW 240752     DX 376025     DY 298776     DZ 256862

അഞ്ചാം സമ്മാനം - 5,000 രൂപ

0012    0981    1075    1334    2038    3067    3359    4125    4651    4956    5062    5426    5604    6214    6239    6392    8197    8223

ആറാം സമ്മാനം - 1,000 രൂപ

0429    0481    1127    2115    2850    3679    4027    4516    4793    4837    4872    4897    5900    6434    6942    7353    7626    8017    8621    8813    8977    9462    9488    9883

ഏഴാം സമ്മാനം - 500 രൂപ

0126    0168    0260    0476    0630    0683    0712    0760    0804    0849    0927    0987    1163    1340    1406    1436    1506    1547    1644    1647    1657    1733    1777    1788    1878    2014    2243    2305    2434    2557    2735    2801    3133    3350    3374    3430    3501    3537    3548    3574    3587    3625    3666    3769    3832    4246    4308    4413    4541    4568    4587    4683    4739    4838    4852    5010    5027    5240    5264    5404    5431    5449    5627    5639    5799    5831    5865    5960    5983    6104    6111    6130    6134    6337    6510    6656    6721    6729    6822    6861    6942    6964    7152    7382    7395    7450    7470    7521    7617    7799    7838    7924    7978    7998    8044    8084    8086    8142    8158    8314    8323    8503    8540    8551    8664    8760    8825    8828    8887    8931    8979    9212    9231    9245    9497    9522    9610    9659    9819    9856    9899

സമ്മാനത്തുക എങ്ങനെ നേടാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X