സാധനം കിട്ടിയോ? ഒന്നും രണ്ടുമല്ല 1 കോടിയാണ്; ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി റിസൾട്ട് ഇതാ

ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി-F F 121 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഫലം പുറത്ത് വിട്ടത്. ഇന്നത്തെ 1 കോടിയുടെ ഭാഗ്യശാലി നിങ്ങളാണോ? ബുധനാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5000 രൂപയും. ഒന്നാം സമ്മാനത്തിനൊപ്പം മറ്റു ഭാഗ്യശാലികളെയും അറിയാൻ ഈ നറുക്കെടുപ്പ് ഫലം പരിശോധിക്കാം.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) FC 728408 (തിരൂർ)

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) FG 390551 (തിരുവനന്തപുരം)

സമാശ്വാസ സമ്മാനം - 8000 രൂപ

FA 728408     FB 728408     FD 728408     FE 728408     FF 728408     FG 728408     FH 728408     FJ 728408     FK 728408     FL 728408     FM 728408

മൂന്നാം സമ്മാനം - 5,000 രൂപ

0744    0906    1437    2760    3052    3782    4223    4313    5113    5768    5934    6186    6836    6845    7077    7152    7336    8180    8234    9053    9144    9605    9930

സാധനം കിട്ടിയോ? ഒന്നും രണ്ടുമല്ല 1 കോടിയാണ്; ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി റിസൾട്ട് ഇതാ

നാലാം സമ്മാനം - 2,000 രൂപ

0413    0649    2065    2231    3793    5005    7135    7637    7728    7778    8040    8718

 
അഞ്ചാം സമ്മാനം - 1,000 രൂപ

0206    0333    0593    0794    1244    1659    2215    2572    2621    3101    3278    3740    3762    5322    5706    6067    6158    7087    7149    7437    7485    7579    8370    9628

ആറാം സമ്മാനം - 500 രൂപ

0336    0402    0502    0521    0596    0663    0746    0766    0844    0855    1089    1322    1340    1362    1373    1426    1462    1598    1626    1870    2145    2244    2280    2341    2445    2879    2973    2988    2990    3044    3312    3362    3370    3379    3523    3622    3702    3746    3991    4404    4666    4753    4757    4807    4928    5017    5221    5266    5509    5589    6053    6211    6243    6369    6478    6502    6694    6698    6806    6903    6904    7031    7080    7192    7199    7229    7268    7324    7334    7396    7409    7877    8025    8153    8192    8195    8221    8227    8306    8398    8408    8496    8541    8635    8660    8707    8716    8995    9019    9034    9092    9148    9223    9304    9442    9463

സമ്മാനത്തുക ഉറപ്പാക്കാം....

ഇന്നത്തെ നറുക്കെടുപ്പ് ഫലം പരിശോധിച്ച് നിങ്ങളുടെ നമ്പർ ആ ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാൻ സാധിക്കൂ. ഇന്ന് മുതൽ 30 ദിവസത്തിനകം വിജയിച്ച വ്യക്തി സമ്മാനത്തുക കൈപ്പറ്റണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X