പകുതി ഭാ​ഗ്യമെങ്കിലും ഉണ്ടോ? ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറി റിസൾട്ട് നോക്കുന്നില്ലേ... ഭാ​ഗ്യമുണ്ട്

1 കോടിയുടെ ഫിഫ്റ്റി ഫിഫ്റ്റി-F F 124 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഫലം പുറത്ത് വിട്ടത്. ബുധനാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വില 50 രൂപയാണ്.

ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5000 രൂപയും. ഇന്നത്തെ ഒരു കോടി അടിച്ചത് FO 303156 ഈ നമ്പറിനാണ്. നിങ്ങളുടെ നമ്പർ എത്രയാണ്? ഇത്തവണ ഭാ​ഗ്യം അടിച്ചോ?

ഒന്നാം സമ്മാനം - 1 കോടി രൂപ

1) FO 303156

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) FW 792121

സമാശ്വാസ സമ്മാനം - 8000 രൂപ

FN 303156     FP 303156     FR 303156     FS 303156     FT 303156     FU 303156     FV 303156     FW 303156     FX 303156     FY 303156     FZ 303156

മൂന്നാം സമ്മാനം - 5,000 രൂപ

0648    0883    1896    2475    2509    3631    4270    4627    5175    6213    6481    6556    6674    7426    7460    7483    7543    7551    7941    8130    8359    8883    8921

പകുതി ഭാ​ഗ്യമെങ്കിലും ഉണ്ടോ? ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറി റിസൾട്ട് നോക്കുന്നില്ലേ...

നാലാം സമ്മാനം - 2,000 രൂപ

0189    0530    2289    2981    4134    4587    6485    7039    8826    9032    9050    9355

അഞ്ചാം സമ്മാനം - 1,000 രൂപ

0088    0604    1958    2043    2168    2262    2319    2637    2965    3148    4024    4089    4763    6083    6154    6617    6892    7212    8928    9203    9464    9574    9788    9976

ആറാം സമ്മാനം - 500 രൂപ 

0039    0165    0166    0226    0392    0395    0413    0465    0519    0557    0585    0673    0739    0787    0805    1063    1105    1177    1434    1507    1545    1687    1731    1966    2010    2195    2314    2736    2894    2931    3037    3339    3412    3501    3640    3648    3678    3836    3924    3954    4017    4049    4346    4360    4425    4433    4536    4557    4578    4615    4649    4711    4784    4891    5099    5138    5284    5321    5385    5429    5727    5819    6146    6245    6290    6306    6512    6733    6759    6795    6801    6977    6995    7163    7269    7429    7546    7547    7615    7665    7692    7986    8019    8251    8825    9041    9406    9423    9511    9569    9749    9764    9816    9833    9869    9985

സമ്മാനത്തുക എങ്ങനെ ക്ലെയിം ചെയ്യാം?

ഇന്നത്തെ നറുക്കെടുപ്പ് ഫലം പരിശോധിച്ച് നിങ്ങളുടെ നമ്പർ ആ ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാൻ സാധിക്കൂ. ഇന്ന് മുതൽ 30 ദിവസത്തിനകം വിജയിച്ച വ്യക്തി സമ്മാനത്തുക കൈപ്പറ്റണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X