ഈ ആഴ്ചയിലെ കോടീശ്വരൻ നിങ്ങളാവും, ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ റിസൾട്ട് എത്തി

1 കോടിയുടെ ഭാ​ഗ്യശാലി നിങ്ങളാണോ? ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി-F F 125 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഫലം പുറത്ത് വിട്ടത്. 50 രൂപ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5000 രൂപയും.

ബുധനാഴ്ചകളിലാണ് ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഈ ആഴ്ചയിലെ ഭാ​ഗ്യശാലിയെ അറിയാൻ ഇന്നത്തെ നറുക്കെടുപ്പ് ഫലം പരിശോധിക്കാം...

ഒന്നാം സമ്മാനം - 1 കോടി രൂപ

1) FA 753116

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) FF 781922

ഈ ആഴ്ചയിലെ കോടീശ്വരൻ നിങ്ങളാവും, ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ റിസൾട്ട് എത്തി

സമാശ്വാസ സമ്മാനം - 8000 രൂപ

FB 753116     FC 753116     FD 753116     FE 753116     FF 753116     FG 753116     FH 753116     FJ 753116     FK 753116     FL 753116     FM 753116

മൂന്നാം സമ്മാനം - 5,000 രൂപ

0224    0557    0971    1114    2713    2774    3693    4278    4478    4513    4668    4721    6064    6870    7135    7214    7448    7615    8061    8116    8147    8355    9771

നാലാം സമ്മാനം - 2,000 രൂപ

0175    0849    1395    1570    2029    3209    3593    4607    5551    5955    7677    9075

അഞ്ചാം സമ്മാനം - 1,000 രൂപ

0200    0237    0864    1108    1820    2569    2800    3223    3674    3786    4126    4299    4377    5964    5990    6001    6708    6975    7039    7564    7826    9058    9582    9945

ആറാം സമ്മാനം - 500 രൂപ

0104    0119    0121    0180    0443    0456    0696    0711    0934    0981    1334    1345    1352    1591    1595    1663    1790    2012    2221    2283    2355    2426    2538    2627    2850    2853    3147    3165    3188    3202    3300    3397    3419    3569    3603    3660    3663    3691    3931    4218    4251    4292    4391    4562    4575    4610    4765    4837    4944    5027    5146    5164    5175    5178    5224    5332    5430    5464    5478    5522    5652    5812    5829    6202    6208    6386    6610    6677    6782    6798    7075    7195    7267    7269    7367    7433    7496    7765    7852    7932    8043    8085    8367    8393    8700    8702    8997    9131    9165     9200    9368    9592    9647    9752    9876    9879

സമ്മാനത്തുക സ്വന്തമാക്കുന്നത് എങ്ങനെ?

ഇന്നത്തെ നറുക്കെടുപ്പ് ഫലം പരിശോധിച്ചോ? നിങ്ങൾക്ക് ഇത്തവണ ഭാ​ഗ്യം ഒളിഞ്ഞിരിപ്പുണ്ടോ? 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുകയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ലോട്ടറി ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാൻ സാധിക്കൂ. ഇന്ന് മുതൽ 30 ദിവസത്തിനകം വിജയിച്ച വ്യക്തി സമ്മാനത്തുക കൈപ്പറ്റണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X