ഇന്ന് ഉറപ്പായും 1 കോടി അടിക്കും; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ റിസൾട്ട് എത്തി, ടിക്കറ്റ് നോക്കുന്നില്ലേ..?

ഇന്ന് 1 കോടി അടിക്കും. ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി-FF-133 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ റിസൾട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5000 രൂപയും. ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളായിരിക്കും.. ഇന്നത്തെ റിസൾട്ട് അറിയാം...

ഒന്നാം സമ്മാനം - 1 കോടി രൂപ

1) FA 748920

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) FM 225090

സമാശ്വാസ സമ്മാനം - 8000 രൂപ

FB 748920     FC 748920     FD 748920     FE 748920     FF 748920     FG 748920     FH 748920     FJ 748920     FK 748920     FL 748920     FM 748920

ഇന്ന് 1 കോടി അടിക്കും; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ റിസൾട്ട് എത്തി, ടിക്കറ്റ് നോക്കുന്നില്ലേ..

മൂന്നാം സമ്മാനം - 5,000 രൂപ

0158    0325    0724    1262    1445    1720    1755    2621    2646    3228    3718    4416    4470    6011    6191    6249    6631    7981    8141    8744    8984    9585    9630

നാലാം സമ്മാനം - 2,000 രൂപ

1276    2341    2565    3399    3542    5698    5869    6488    7540    8100    8282    9902

അഞ്ചാം സമ്മാനം - 1,000 രൂപ

0087    0284    0391    0530    0813    1186    1386    1653    2478    2542    2752    2822    5037    5128    5751    6069    6128    6730    7025    7923    9473    9532    9629    9968

ആറാം സമ്മാനം - 500 രൂപ

0036    0124    0248    0256    0422    0580    0604    0679    0829    1035    1148    1218    1543    1833    1857    1914    2306    2310    2338    2340    2614    2763    2890    2977    3554    3557    3658    3679    3687    3827    3909    4053    4289    4397    4657    5049    5051    5054    5415    5441    5500    5516    5614    5640    5649    5669    5887    6088    6103    6135    6183    6392    6461    6475    6495    6533    6671    6798    6900    6935    6960    7254    7342    7390    7632    7748    7806    7879    7969    8111    8157    8198    8327    8393    8722    8734    8771    8838    8845    8861    8929    9083    9099    9116    9128    9304    9368    9520    9535    9601    9655    9703    9761    9851    9867    9996

സമ്മാനത്തുക ക്ലെയിം ചെയ്യാം...

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാൻ സാധിക്കൂ. ഇന്ന് മുതൽ 30 ദിവസത്തിനകം വിജയിച്ച വ്യക്തി സമ്മാനത്തുക കൈപ്പറ്റണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X