50 രൂപാ ടിക്കറ്റിന് 1 കോടി രൂപ സമ്മാനം: നിങ്ങളാണോ ഇന്നത്തെ കാരണ്യ പ്ലസ് ലോട്ടറിയുടെ ആദ്യ കോടീശ്വരൻ?

വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ പ്ലസ്. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയിൽ നിന്നും 50 രൂപയായി ഉയർന്നു. ഇന്നത്തെ കാരുണ്യ പ്ലസ് KN-571 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 1 കോടി രൂപയും, രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 5,000 രൂപയാണ് സമാശ്വാസ സമ്മാനം. നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ? നറുക്കെടുപ്പ് ഫലം എത്തിയിട്ടുണ്ട്.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) PK 782442

രണ്ടാം സമ്മാനം - 50 ലക്ഷം രൂപ

1) PB 865070

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

PA 256696     PB 189941     PC 406396     PD 656764     PE 744697     PF 895580     PG 755206     PH 543730     PJ 862524     PK 358362     PL 226366     PM 519130

നിങ്ങളാണോ ഇന്നത്തെ കാരണ്യ പ്ലസ് ലോട്ടറിയുടെ ആദ്യ കോടീശ്വരൻ?

നാലാം സമ്മാനം - 5,000 രൂപ

1078    1447    2406    3102    3475    3567    4232    4677    5786    6085    6485    6801    7172    7690    7986    8881    9539    9894

അഞ്ചാം സമ്മാനം - 1,000 രൂപ

0161    0496    0571    0864    1240    1250    1358    1463    1551    1617    1879    2084    2213    2626    2943    3243    4029    5009    5938    6096    6188    6508    6641    7973    8412    8813 8864    8907    9097    9146  

ആറാം സമ്മാനം - 500 രൂപ

0011    0015    0041    0109    0312    0357    0410    0443    0578    0622    1209    1243    1277    1377    1525    1569    1923    1967    2310    2368    2461    2482    2490    2530    2566    2603    3006    3049    3089    3141    3225    3237    3307    3370    3538    3589    3603    3764    3879    3929    4008    4073    4118    4197    4202    4616    4760    4765    4823    4851    4877    5130      5233    5240    5296    5304    5483    5549    5606    5699    5772    5788    5973    5977    6067    6092    6187    6251    6262    6270    6287    6311    6418    6572    6733    6966    6998    7004    7070    7201    7324    7408    7478    7704    7781    7806    8026    8027    8050    8278    8360      8691    8696    9056    9133    9210    9268    9361    9417    9546    9597    9649

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയിൽ നിന്നും ഈ ടിക്കറ്റ് കൈമാറി പണം നേടാം. 5,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം. www.keralalottery.info എന്ന കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X