നിങ്ങൾക്ക് കിട്ടിയോ? ഇന്നത്തെ കാരുണ്യ ഭാ​ഗ്യക്കുറിയുടെ റിസൾട്ട് വന്നു, ആർക്കാണ് 80 ലക്ഷം കിട്ടിയത്?

ശനിയാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാ​ഗ്യ ശാലികളെ ഇന്ന് കണ്ടെത്തിയത്. 40 രൂപ വിലയുള്ള കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യശാലിയെ അറിയാം... നറുക്കെടുപ്പ് ഫലം പരിശോധിക്കാം.

കാരുണ്യ ലോട്ടറി KR-684 നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) KG 998200 (വടകര)

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) KD 983883 (പത്തനംതിട്ട)

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

KA 474775     KB 937447     KC 903277     KD 713256     KE 628043     KF 763743     KG 878052     KH 763652     KJ 845024      KK 643847     KL 828418      KM 647414

നിങ്ങൾക്ക് കിട്ടിയോ? ഇന്നത്തെ കാരുണ്യ ഭാ​ഗ്യക്കുറിയുടെ റിസൾട്ട് വന്നു, ആർക്കാണ് 80 ലക്ഷം കിട്ടിയത്?

സമാശ്വാസ സമ്മാനം - 8000 രൂപ

KA 998200     KB 998200     KC 998200     KD 998200     KE 998200     KF 998200     KH 998200     KJ 998200     KK 998200     KL 998200     KM 998200

നാലാം സമ്മാനം - 5000 രൂപ

0025    0467    2174    2462    2974    3387    3866    3961    3997    4569    5449    5502    6088    6802    7041    7086    7803    9192

അഞ്ചാം സമ്മാനം - 2000 രൂപ

0945    3090    3822    3965    4574    5706    5974    7191    8240    9896

ആറാം സമ്മാനം - 1000 രൂപ

0049    0736    0814    1689    1696    3144    3780    4221    5166    5183    6460    7100    8493    9853

ഏഴാം സമ്മാനം - 500 രൂപ

0059    0079    0091    0097    0216    0409    0497    0559    0594    0644    0780    0793    0984    0985    1115    1219    1341    1531    1713    1839    1917    1942    2059    2088    2373    2709    2878    2933    3015    3312    3413    3443    3459    3490    3798    3823    3921    4086    4155    4170    4253    4318    4374    4424    4857    5162    5181    5224    5275    5536    5626    6013    6014    6220    6284    6379    6410    6480    6557    6633    6794    6870    6924    7008    7108    7562    7731    7809    7839    8369    8419    8453    8920    8924    8966    9053    9090    9160    9267    9828

സമ്മാനം എങ്ങനെ ഉറപ്പാക്കാം.....?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X