40 രൂപ കൊണ്ട് ലക്ഷപ്രഭുവാകാം; ഇന്നത്തെ കാരുണ്യ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം എത്തി

ഇന്നത്തെ കേരള ഭാ​ഗ്യക്കുറിയായ കാരുണ്യ KR-685 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ നറുക്കെടുപ്പ് ഫലം നടന്നത്. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.

40 രൂപാ വിലയുള്ള കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. ഇന്ന് നറുക്കെടുപ്പിലൂടെ ആർക്കെല്ലാം ഭാ​ഗ്യം തെളിഞ്ഞു? ഇന്നത്തെ നറുക്കെടുപ്പ് ഫലം ഇതാ....

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) KV 829857

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) KW 948415

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

KN 945606     KO 322540     KP 593182     KR 720541     KS 503309     KT 275016     KU 613871     KV 743878     KW 879908     KX 146265     KY 425661     KZ 764391

40 രൂപ കൊണ്ട് ലക്ഷപ്രഭുവാകാം; ഇന്നത്തെ കാരുണ്യ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം എത്തി

സമാശ്വാസ സമ്മാനം - 8000 രൂപ

KN 829857     KO 829857     KP 829857     KR 829857     KS 829857     KT 829857     KU 829857     KW 829857     KX 829857     KY 829857     KZ 829857

നാലാം സമ്മാനം - 5000 രൂപ

0992    1885    2404    2999    4205    4287    4292    6016    6441    7535    7691    8372    8533    9022    9024    9114    9142    9219

അഞ്ചാം സമ്മാനം - 2000 രൂപ

0590    1220    1954    2700    3389    4160    5731    6254    7189    7904

ആറാം സമ്മാനം - 1000 രൂപ

0288    1542    1757    2021    2566    3078    5287    6259    6308    7372    7896    7949    8033    8076

ഏഴാം സമ്മാനം - 500 രൂപ

0299    0429    0665    0668    0703    0820    0862    0896    0940    0973    1023    1184    1229    1241    1256    1417    1506    1547    1588    1601    1613    1633    1645    1658    1818    2345    2378    2535    2544    2892    2944    3047    3140    3264    3331    3775    3998    4008    4439    4464    4937    5120    5205    5238    5249    5292    5448    5808    5858    5919    5967    6126    6269    6288    6319    6361    6443    6470    6498    6731    7085    7155    7159    7201    7410    7416    7736    7948    8104    8147    8151    8224    8491    8649    8808    9100    9296    9414    9790    9959

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

5000 രൂപയിൽ താഴെയുള്ള നമ്പറുകൾ അടിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാർക്കും ഈ ടിക്കറ്റ് കൈമാറി പണം വാങ്ങിക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ നൽകിയാൽ സമ്മാനത്തുക ഉറപ്പാക്കാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റുകൾ അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് പോയി രേഖകൾ ഹാജരാക്കണം. എങ്കിലേ നിങ്ങൾക്ക് സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കും.

ഇന്ന് മുതൽ 30 ദിവസത്തിനകം വിജയികൾ കേരള ലോട്ടറി ആസ്ഥാനമായ ഗോർക്കി ഭവനിനിൽ നേരിട്ടെത്തി സമ്മാനം കൈപ്പറ്റണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X