80 ലക്ഷം അടിച്ചത് കോഴിക്കോട് സ്വദേശിയ്ക്ക്; കാരുണ്യ ലോട്ടറി കൈയിലുണ്ടോ? നറുക്കെടുപ്പ് ഫലം നോക്കുന്നില്ലേ...?

കാരുണ്യ KR-686 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ നറുക്കെടുപ്പ് ഫലം നടന്നത്. ശനിയാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്.

40 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കോഴിക്കോട് സ്വദേശിക്ക് അടിച്ചു. രണ്ടാം സമ്മാനം എറണാകുളത്ത്. സമ്മാനാർഹമായ നമ്പറുകൾ അറിയാം, ഈ നറുക്കെടുപ്പ് ഫലം നോക്കൂ....

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) KH 174096

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) KL 179088

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

KA 390682     KB 921220     KC 861342     KD 869856     KE 276688     KF 875657     KG 812487     KH 544357     KJ 187116     KK 764324     KL 193819     KM 190200

 

80 ലക്ഷം അടിച്ചത് കോഴിക്കോട് സ്വദേശിയ്ക്ക്; കാരുണ്യ ലോട്ടറി കൈയിലുണ്ടോ? നറുക്കെടുപ്പ് ഫലം അറിയാം

നാലാം സമ്മാനം - 5000 രൂപ

0344    1959    2587    2633    2688    2770    3024    4279    4331    4414    5952    6408    7041    7302    8468    9045    9542    9649

അഞ്ചാം സമ്മാനം - 2000 രൂപ

0008    0267    2696    2925    4883    5666    7059    7873    8402    8756

ആറാം സമ്മാനം - 1000 രൂപ

0281    1840    3146    3906    3990    4853    5341    6328    7223    8092    8216    9452    9513    9981

ഏഴാം സമ്മാനം - 500 രൂപ

0276    0384    0888    0974    1519    1779    1990    2061    2093    2116    2297    2321    2340    2759    3350    3472    3511    3526    3571    3818    3864    3936    4058    4193    4352    4382    4408    4632    4706    4940    4944    5178    5279    5330    5474    5564    5621    5777    5821    5826    5901    5921    5968    5978    6201    6371    6425    6828    7065    7276    7735    7745    7825    7949    8035    8084    8250    8400    8405    8440    8464    8616    8635    8786    8831    8867    8874    8906    9031    9136    9149    9383    9508    9553    9609    9631    9667    9812    9846    9985

സമാശ്വാസ സമ്മാനം - 8000 രൂപ

KA 174096     KB 174096     KC 174096     KD 174096     KE 174096     KF 174096     KG 174096     KJ 174096     KK 174096     KL 174096     KM 174096

സമ്മാനം കൈപ്പറ്റാം....

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള നമ്പറുകൾ അടിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാർക്കും ഈ ടിക്കറ്റ് കൈമാറി പണം വാങ്ങിക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള നമ്പറാണെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ നൽകിയാൽ സമ്മാനത്തുക ഉറപ്പാക്കാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റുകൾ അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് പോയി രേഖകൾ ഹാജരാക്കണം. എങ്കിലേ നിങ്ങൾക്ക് സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കും.

കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം നേടിയിരിക്കണം. 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X