നിങ്ങളാണോ 80 ലക്ഷത്തിന്റെ ഭാ​ഗ്യശാലിയാര്? ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ റിസൾട്ട് എത്തി

നിങ്ങളാണോ ഇന്നത്തെ ഭാ​ഗ്യശാലി? കാരുണ്യ KR- 688 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഈ ആഴ്ചയിലെ കാരുണ്യ ലോട്ടറി ഭാ​ഗ്യ ശാലികളെ കണ്ടെത്തിയത്. എല്ലാ ശനിയാഴ്ചയും നറുക്കെടുപ്പ് നടക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്.

ഇന്നത്തെ തിരഞ്ഞെടുത്ത നമ്പറുകൾ അറിയാൻ ഈ നറുക്കെടുപ്പ് ഫലം പരിശോധിക്കാം.

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) KH 495793

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) KF 538700

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

KA 783896     KB 594770     KC 603130     KD 654773     KE 960455     KF 529288     KG 535405     KH 551695     KJ 800470     KK 163507     KL 897209     KM 316180

നിങ്ങളാണോ 80 ലക്ഷത്തിന്റെ ഭാ​ഗ്യശാലിയാര്? ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ റിസൾട്ട് എത്തി

സമാശ്വാസ സമ്മാനം - 8000 രൂപ

KA 495793     KB 495793     KC 495793     KD 495793     KE 495793     KF 495793     KG 495793     KJ 495793     KK 495793     KL 495793     KM 495793

നാലാം സമ്മാനം - 5000 രൂപ 

1441    1494    2658    3893    4225    4411    4464    4470    4884    5446    6344    6539    7170    8073    8289    9378    9762    9842

അഞ്ചാം സമ്മാനം - 2000 രൂപ

0783    3676    3692    4159    4808    5511    7717    8059    8653    9987

ആറാം സമ്മാനം - 1000 രൂപ

0841    2286    2505    2753    2999    4069    5109    5471    7094    7564    7648    7835    9530    9607

ഏഴാം സമ്മാനം - 500 രൂപ

0077    0087    0103    0185    0213    0428    0452    0479    0520    0623    0746    0795    0820    0825    0949    0958    1068    1127    1369    1413    1418    1533    1593    2124    2171    2245    2277    3001    3110    3169    3175    3290    3512    3586    3924    4075    4139    4330    4364    4452    4568    4640    4883    5063    5156    5473    5540    5575    5586    5700    5827    5883    5888    5955    5956    6115    6206    6376    6379    6670    7092    7370    7388    7568    7776    8026    8167    8374    8407    8459    8595    8860    8895    8946    9179    9417    9885    9902    9914    9934

സമ്മാനം ഉറപ്പാക്കാം...

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. പക്ഷേ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X