ശനിയാഴ്ചകളിലെ കോടീശ്വരൻ നിങ്ങളാണ്: ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ റിസൾട്ട് എത്തി മക്കളേ..

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് കാരുണ്യ. ഇന്നത്തെ 1 കോടിയുടെ ഭാ​ഗ്യശാലി നിങ്ങളാണോ? തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ കാരുണ്യ KR-705 ലോട്ടറിയുടെ ഭാ​ഗ്യശാലികളെ കണ്ടെത്തിയത്. 50 രൂപ ടിക്കറ്റ് വിലയുള്ള കാരുണ്യ ഭാ​ഗ്യക്കുറിയുടെ ​ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ നറുക്കെടുപ്പ് ഫലം അറിയാം....

ഒന്നാം സമ്മാനം - 1 കോടി രൂപ

1) KU 173629

രണ്ടാം സമ്മാനം - 50 ലക്ഷം രൂപ

1) KS 768899

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

KV 518968

ശനിയാഴ്ചകളിലെ കോടീശ്വരൻ നിങ്ങളാണ്: ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ റിസൾട്ട് എത്തി മക്കളേ..

സമാശ്വാസ സമ്മാനം - 5,000 രൂപ

KN 173629     KO 173629     KP 173629     KR 173629     KS 173629     KT 173629     KV 173629     KW 173629     KX 173629      KY 173629     KZ 173629 

നാലാം സമ്മാനം - 1 ലക്ഷം രൂപ

KN 530502     KO 640930     KP 676768     KR 278488     KS 519505     KT 503722     KU 595203     KV 668134     KW 366760     KX 349803     KY 211713     KZ 869508

അഞ്ചാം സമ്മാനം - 5,000 രൂപ

0293    1056    1579    1611    1757    1927    2010    2217    2396    2431    3469    4946    5815    5897    6464    7219    7683    9936

ആറാം സമ്മാനം - 1000 രൂപ

0086    0113    0515    0763    2212    2642    2719    2868    3083    3642    4162    4257    6462    7147    7248    7427    7556    7614    7964    8453    8830    8986    9172    9519

ഏഴാം സമ്മാനം - 500 രൂപ

0067    0090    0099    0175    0205    0350    0536    0715    0949    1065    1292    1347    1409    1534    1599    1802    1864    1918    1962    2005    2071    2104    2261    2279    2306    2337    2340    2375    2401    2447    2583    2591    2639    2686    2883    2899    3181    3285    3428    3610    3687    3880    3969    3989    4023    4039    4144    4226    4227    4278    4377    4396      4505    4584    4803    4844    4856    5046    5280    5377    5468    5498    5625    5691    5787    5833    5930    6093    6115    6128    6139    6170    6197    6221    6232    6457    6503    6546    6547    6597    6668    6675    6852    6879    6919    6934    6987    7091    7098    7170    7217      7226    7487    7499    7568    7582    7624    7646    7697    7783    7855    8026    8131    8251    8259    8323    8349    8373    8502    8559    8783    8800    8925    9042    9049    9123    9203    9254    9296    9457    9525    9658    9672    9806    9839    9959

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X