1 കോടി അടിച്ചില്ലേ..? ഒന്നാം സമ്മാനം നിങ്ങൾക്കാണ്, കാരുണ്യ KR-706 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് ശനിയാഴ്ചകളിൽ നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. 1 കോടിയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ കാരുണ്യ KR-706 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. പരിഷ്കരിച്ച മാറ്റങ്ങൾ അനുസരിച്ച് ഇപ്പോൾ കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. കാരണ്യ ലോട്ടറിയുടെ ​രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ നറുക്കെടുപ്പ് ഫലം അറിയാം....

ഒന്നാം സമ്മാനം - 1 കോടി രൂപ

1) KH 693615

രണ്ടാം സമ്മാനം - 50 ലക്ഷം രൂപ

1) KB 574949

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

KB 861812

സമാശ്വാസ സമ്മാനം - 5,000 രൂപ

KA 693615     KB 693615     KC 693615     KD 693615     KE 693615     KF 693615     KG 693615     KJ 693615     KK 693615     KL 693615     KM 693615

ഒന്നാം സമ്മാനം നിങ്ങൾക്കാണ്, കാരുണ്യ KR-706 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി

നാലാം സമ്മാനം - 1 ലക്ഷം രൂപ

KA 149590     KB 668495     KC 894197      KD 857138     KE 146002     KF 565135     KG 345550     KH 535815     KJ 743275     KK 635899      KL 740560     KM 597897

അഞ്ചാം സമ്മാനം - 5,000 രൂപ

0424    0671    1197    1289    1827    2005    3957    4130    4319    4336    4381    4439    4572    5415    6850    7161    8143    8748

ആറാം സമ്മാനം - 1000 രൂപ

0461    0724    1815    1826    2364    3378    3825    5240    5372    5535    6273    6292    6721    7123    7262    7677    7754    7804    7933    8015    8637    9234    9426    9965

ഏഴാം സമ്മാനം - 500 രൂപ

0078    0132    0207    0298    0338    0413    0588    0697    0822    0938    0998    1019    1063    1301    1411    1423    1459    1498    1809    1881    2136    2177    2181    2250    2341    2393    2476    2484    2590    2591    2655    2757    2758    2865    2894    2912    2965    3004    3036    3051    3054    3120    3259    3360    3414    3593    3725    3941    3949    4096    4129    4147      4158    4165    4190    4240    4258    4322    4495    4567    4705    4794    4939    4964    5013    5014    5094    5162    5248    5360    5453    5515    5520    5577    5709    5774    5820    5827      5893    6182    6247    6317    6422    6456    6460    6529    6659    6808    6849    6897    7021 7199    7320    7417    7512    7557    7656    7683    7782    7890    7896    8362    8427    8448    8488    8518    8533    8549    8567    8926    9044    9053    9119    9137    9155    9340    9511      9529    9548    9559    9597    9621    9749    9867    9910    9996

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X