കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് എത്തി: ശനിയാഴ്ചയിലെ ഭാ​ഗ്യശാലി നിങ്ങളാണ്, ഭാ​ഗ്യ നമ്പറുകൾ ഇതാ...

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് കാരുണ്യ ലോട്ടറി. ഇന്നത്തെ കാരുണ്യ KR-707 ലോട്ടറിയുടെ ഭാ​ഗ്യശാലി നിങ്ങളാണോ? തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ ഭാ​ഗ്യശാലികളെ കണ്ടെത്തിയത്. 50 രൂപ ടിക്കറ്റ് വിലയുള്ള കാരുണ്യ ഭാ​ഗ്യക്കുറിയുടെ ​ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ നറുക്കെടുപ്പ് ഫലം ഇതാ....

ഒന്നാം സമ്മാനം - 1 കോടി രൂപ

1) KO 671411

രണ്ടാം സമ്മാനം - 50 ലക്ഷം രൂപ

1) KY 108014

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

1) KU 464857

കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് എത്തി: ശനിയാഴ്ചയിലെ ഭാ​ഗ്യശാലി നിങ്ങളാണ്

സമാശ്വാസ സമ്മാനം - 5,000 രൂപ

KN 671411     KP 671411     KR 671411     KS 671411     KT 671411     KU 671411     KV 671411     KW 671411     KX 671411     KY 671411     KZ 671411

നാലാം സമ്മാനം - 1 ലക്ഷം രൂപ

KN 802412     KO 419472     KP 133825     KR 644985     KS 493679     KT 375997     KU 349038     KV 621690     KW 851280     KX 309460     KY 605072     KZ 854152

അഞ്ചാം സമ്മാനം - 5,000 രൂപ

1521    1588    2825    3453    3533    3573    3588    4329    4538    6380    6421    6457    6714    7162    8769    8876    8890    9765

ആറാം സമ്മാനം - 1000 രൂപ

1145    1179    1288    2154    2783    2882    2992    3252    3689    4175    4625    4786    5779    6002    6023    7077    7888    7903    8633    8842    8921    8939    9464    9508

ഏഴാം സമ്മാനം - 500 രൂപ

0066    0369    0481    0765    0826    0836    0970    1099    1172    1213    1299    1429    1580    1609    1700    1920    2092    2168    2315    2366    2439    2452    2596    2752    2827    2906      2936    2943    2962    3112    3404    3497    3504    3517    3565    3604    3622    3905    4146    4213    4290    4335    4483    4500    4581    4687    4827    4859    4899    4907    4983    5019    5025    5063    5169    5271    5283    5358    5373    5392    5437    5451    5503    5564    5727      5809    5979    6028    6069    6147    6162    6330    6361    6482    6547    6582    6657    6747    6748    6812    6815    6844    6960    7068    7151    7195    7315    7328    7374    7729    7747    7761    7763    7877    7913    7928    7933    7966    8067    8249    8321    8425    8466    8631    8640    8704    8852    8917    8982    9048    9098    9188    9213    9243    9263    9395    9531      9533    9615    9623    9662    9725    9753    9801    9883    9954

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X