കാരുണ്യ ലോട്ടറിയുണ്ടോ പോക്കറ്റിൽ? 1 കോടിയുടെ ഒന്നാം സമ്മാനം ആർക്ക്? നറുക്കെടുപ്പ് ഫലം എത്തി

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് കാരുണ്യ ലോട്ടറി. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ കാരുണ്യ KR-710 ലോട്ടറിയുടെ ഭാ​ഗ്യ നമ്പറുകൾ കണ്ടെത്തിയത്. 50 രൂപ ടിക്കറ്റ് വിലയുള്ള കാരുണ്യ ഭാ​ഗ്യക്കുറിയുടെ ​ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5 ലക്ഷം രൂപയുമാണ്. നിങ്ങളാണോ ഇന്നത്തെ 1 കോടിയുടെ ഭാ​ഗ്യവാൻ? ഇന്നത്തെ നറുക്കെടുപ്പ് ഫലം അറിയാം....

ഒന്നാം സമ്മാനം - 1 കോടി രൂപ

1) KE 510311

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ

1) KF 120515

സമാശ്വാസ സമ്മാനം - 5,000 രൂപ

KA 510311     KB 510311     KC 510311     KD 510311     KF 510311     KG 510311     KH 510311      KJ 510311     KK 510311      KL 510311     KM 510311

കാരുണ്യ ലോട്ടറിയുണ്ടോ പോക്കറ്റിൽ? 1 കോടിയുടെ ഒന്നാം സമ്മാനം ആർക്ക്? നറുക്കെടുപ്പ് ഫലം എത്തി

മൂന്നാം സമ്മാനം - 10 ലക്ഷം രൂപ

1) KF 479341

നാലാം സമ്മാനം - 5,000 രൂപ

0344    0688    1391    1590    2185    2360    2922    3171    4355    4819    4863    5805    6777    7171    7181    7865    8574    8691    9790    9924

അഞ്ചാം സമ്മാനം - 5,000 രൂപ

1277    1518    2644    7620    8265    9458

ആറാം സമ്മാനം - 1000 രൂപ

0092    2607    3205    4475    4651    4932    5415    5995    6115    6155    6194    6212    6217    7002    7603    7851    7858    7910    8328    8350    8440    8585    9127    9241    9536    9563    9665    9667    9850    9886

ഏഴാം സമ്മാനം - 500 രൂപ

0524    0841    0849    0888    0952    1193    1229    1327    1349    1399    1423    1427    1557    1714    1813    1831    1926    2252    2359    2466    2549    2620    2625    3071    3381    3410    3444    3576    4017    4037    4070    4071    4162    4413    4506    4577    4909    4956    5357    6166    6208    6353    6414    6466    6533    6660    7075    7090    7098    7170    7261    7320    7368    7440    7551    7552    7562    7584    7592    7825    7884    7888    7901    8237    8608    8725    8763    8806    9285    9302    9326    9329    9350    9360    9361    9860  

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X