Karunya KR-733 Results: 50 രൂപ പോയാലെന്താ, 1 കോടിയല്ലെ അടിക്കുന്നത്; ഇന്നത്തെ കാരണ്യ ലോട്ടറി ഫലം എത്തി

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് കാരുണ്യ. 1 കോടി ഒന്നാം സമ്മാനം നൽകുന്ന ഇന്നത്തെ കാരുണ്യ ലോട്ടറി കൈയിലുണ്ടോ? ഇന്നത്തെ നറുക്കെടുപ്പ് ഫലം എത്തി. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ കാരുണ്യ KR-733 ലോട്ടറിയുടെ ഭാ​ഗ്യശാലികളെ കണ്ടെത്തിയത്. 50 രൂപ ടിക്കറ്റ് വിലയുള്ള കാരുണ്യ ഭാ​ഗ്യക്കുറിയുടെ ​ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 10 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളായിരിക്കുമോ? നറുക്കെടുപ്പ് ഫലം ഇതാ;

ഒന്നാം സമ്മാനം - 1 കോടി രൂപ

1) KZ 289669

 

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ

1) KY 231568

മൂന്നാം സമ്മാനം - 10 ലക്ഷം രൂപ

1) KX 942697

 50 രൂപ പോയാലെന്താ, 1 കോടിയല്ലെ അടിക്കുന്നത്; ഇന്നത്തെ കാരണ്യ ലോട്ടറി ഫലം എത്തി

സമാശ്വാസ സമ്മാനം - 5,000 രൂപ

KN 289669     KO 289669     KP 289669     KR 289669     KS 289669     KT 289669     KU 289669     KV 289669     KW 289669     KX 289669     KY 289669

നാലാം സമ്മാനം - 5,000 രൂപ

0012    0998    1404    1700    2251    2292    2503    2700    3845    4311    4322    4965    5597    6363    6632    7852    7885    8939    9495

അഞ്ചാം സമ്മാനം - 2,000 രൂപ

0201    2127    4519    5256    5449    5707

ആറാം സമ്മാനം - 1000 രൂപ

0886    1234    1805    2047    2404    2867    2913    4621    4875    5230    5249    6515    6755    6937    7241    7566    7636    7900    8316    8485    8508    8910    9270    9617    9704

ഏഴാം സമ്മാനം - 500 രൂപ

0037    0061    0097    0217    0335    0407    0455    0480    0748    0765    0920    1071    1143    1169    1233    1251    1346    1388    1448    1566    1737    1873    1941    1975    2007    2474    2611    2733    2789    2929    3001    3077    3169    3243    3492    3591    3649    3674    3752    4197    4324    5063    5240    5527    5530    5669    5858    6613    6622    6625    6633    6666    6769    6859    6953    7067    7493    7578    7634    7656    7848    8074    8199    8255    8426    8453    8542    8560    8572    8620    8913    9098    9101    9121    9298    9504

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം.കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X