A Oneindia Venture

Karunya KR-735 Result: 50 രൂപ ചിലവിൽ 1 കോടി അടിക്കും, ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ ഭാ​ഗ്യം നിങ്ങൾക്കാണ്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് കാരുണ്യ. 1 കോടി മുതൽ വമ്പൻ സമ്മാനങ്ങളാണ് കാരുണ്യ ലോട്ടറിയിലൂടെ ലഭിക്കുന്നത്. ഇന്നത്തെ കാരുണ്യ KR-735 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ നറുക്കെടുപ്പ് നടന്നത്. 50 രൂപ ടിക്കറ്റ് വിലയുള്ള കാരുണ്യ ഭാ​ഗ്യക്കുറിയുടെ ​ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 10 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളായിരിക്കുമോ? നറുക്കെടുപ്പ് ഫലം ഇതാ;

ഒന്നാം സമ്മാനം - 1 കോടി രൂപ

1) KU 500563

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ

1) KU 562725

മൂന്നാം സമ്മാനം - 10 ലക്ഷം രൂപ

1) KS 700846

 ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ ഭാ​ഗ്യം നിങ്ങൾക്കാണ്

സമാശ്വാസ സമ്മാനം - 5,000 രൂപ

KN 500563     KO 500563     KP 500563     KR 500563     KS 500563     KT 500563     KV 500563     KW 500563      KX 500563     KY 500563     KZ 500563

നാലാം സമ്മാനം - 5,000 രൂപ

0708    1235    1345    1436    1828    2595    2750    3010    4103    4311    6221    6249    7620    7797    8033    8570    8596    9202    9346

അഞ്ചാം സമ്മാനം - 2,000 രൂപ

0397    1936    2060    3824    5330    5884

ആറാം സമ്മാനം - 1000 രൂപ

0154    0393    0814    0922    1499    1809    1895    2331    2608    2782    3155    3233    4638    4727    5674    6509    6534    6615    7592    7682    8216    8299    8602    9340    9862

ഏഴാം സമ്മാനം - 500 രൂപ

0329 0356 0669 0678 1040 1233 1257 1272 1458 1492 1834 1985 2101 2193 2253 2390 2410 2452 2614 2626 2706 2785 2947 3021 3179 3207 3528 3530 3570 3624 3625 3842 3935 4051 4235 4353 4425 4680 4709 4721 4754 4857 4865 5218 5416 5717 5768 5796 5983 6273 6355 6927 7003 7381 7394 7399 7439 7494 7551 7567 8023 8113 8130 8529 8539 8554 8595 8941 8991 9329 9369 9399 9525 9642 9718 9983

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X