A Oneindia Venture

Karunya KR-738 Result: ഭാ​ഗ്യം തേടിയെത്തുന്നത് കാരുണ്യ ലോട്ടറിയിലൂടെയാണോ? ഇന്നത്തെ റിസൾട്ട് വന്നിട്ടുണ്ട്

എല്ലാ ശനിയാഴ്ചയും ഭാ​ഗ്യവുമായി എത്തുന്നത് കാരുണ്യ ലോട്ടറിയാണ്. 1 കോടിയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം. അതിനാൽ എല്ലാ ശനിയാഴ്ചയും ഓരോ കോടീശ്വരൻമാരെയാണ് കാരുണ്യ ഭാ​ഗ്യക്കുറി സൃഷ്ടിക്കുന്നത്. ഇന്നത്തെ കാരുണ്യ KR-738 ലോട്ടറിയുടെ ഭാ​ഗ്യശാലികളെ കണ്ടെത്തിയത് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ്. 50 രൂപ ടിക്കറ്റ് വിലയുള്ള കാരുണ്യ ഭാ​ഗ്യക്കുറിയുടെ രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 10 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യശാലികളെ അറിയണ്ടേ..? നറുക്കെടുപ്പ് ഫലം ഇതാ;

ഒന്നാം സമ്മാനം - 1 കോടി രൂപ

1) KM 649494

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ

1) KH 579575

മൂന്നാം സമ്മാനം - 10 ലക്ഷം രൂപ

1) KF 778280

ഭാ​ഗ്യം തേടിയെത്തുന്നത് കാരുണ്യ ലോട്ടറിയിലൂടെയാണോ? ഇന്നത്തെ റിസൾട്ട് എത്തി

സമാശ്വാസ സമ്മാനം - 5,000 രൂപ

KA 649494     KB 649494     KC 649494     KD 649494     KE 649494     KF 649494     KG 649494     KH 649494     KJ 649494     KK 649494     KL 649494

നാലാം സമ്മാനം - 5,000 രൂപ

0487    1187    1453    2385    4218    4316    4387    4613    4760    4919    5473    6233    6303    6352    6355    7844    8247    9151    9422

അഞ്ചാം സമ്മാനം - 2,000 രൂപ

0062    1281    2894    4446    7315    7324

ആറാം സമ്മാനം - 1000 രൂപ

0296    0325    0370    2321    2785    2950    3362    3488    4253    4675    4760    5017    5354    5525    5937    6083    6116    7360    7376    7719    8197    8796    8924    8988    9709

ഏഴാം സമ്മാനം - 500 രൂപ

0016 0140 0444 0503 0539 0590 0938 1034 1211 1248 1262 1334 1649 1825 1897 2003 2009 2021 2036 2283 2662 2676 2767 2800 2857 2875 3104 3127 3202 3385 3566 4009 4010 4118 4125 4397 4422 4836 4850 4890 4896 4978 5091 5105 5107 5217 5436 5437 5468 6009 6248 6502 6735 6973 7049 7213 7245 7397 7488 7861 7947 8040 8226 8277 8433 8451 8457 8591 8758 8806 8808 8933 9032 9200 9549 9715

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. 

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X