കാരുണ്യ പ്ലസ് പോക്കറ്റിലുണ്ടോ? റിസൾട്ട് എത്തി, ഇന്നത്തെ ഭാ​ഗ്യ നമ്പറുകൾ ഇതാ... നിങ്ങൾക്ക് അടിച്ചില്ലേ..?

വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന കേരള ഭാ​ഗ്യക്കുറിയാണ് കാരുണ്യ പ്ലസ്. ഇന്നത്തെ കാരുണ്യ പ്ലസ് KN-551 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ ഫല പ്രഖ്യാപനം നടന്നത്. 40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. ഇത്തവണ 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം നേടിയത് ആരാണെന്ന് അറിയാൻ ഈ നറുക്കെടുപ്പ് ഫലം പരിശോധിക്കാം.

കാരുണ്യ പ്ലസ് KN- 551 നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) PS 946089

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) PN 101897

സമാശ്വാസ സമ്മാനം - 8000 രൂപ

PN 946089     PO 946089     PP 946089     PR 946089     PT 946089     PU 946089     PV 946089     PW 946089     PX 946089     PY 946089     PZ 946089

കാരുണ്യ പ്ലസ് പോക്കറ്റിലുണ്ടോ? റിസൾട്ട് എത്തി, ഇന്നത്തെ ഭാ​ഗ്യ നമ്പറുകൾ ഇതാ.....

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

PN 657040     PO 374958     PP 242078     PR 161267     PS 503535     PT 168292     PU 833130     PV 622872     PW 998724     PX 638225     PY 695041     PZ 603765

നാലാം സമ്മാനം - 5,000 രൂപ

0001    0717    1346    1438    1544    1614    1885    3611    4817    4958    5528    6954    7381    7682    8690    8859    9337    9517

അഞ്ചാം സമ്മാനം - 1,000 രൂപ

0368    0613    0825    1024    1426    2039    2721    2985    3439    3695    3939    3947    4043    4482    4868    4986    5151    5177    5344    5503    5526    5654    5688    6207    6256    6559    7090    7308    7931    8041    8402    8496    9709    9740

ആറാം സമ്മാനം - 500 രൂപ

0294    0318    0485    0505    0630    0642    0647    0804    0859    0934    0967    1029    1210    1506    1633    1825    2114    2216    2521    2813    3056    3071    3124    3199    3201    3273    3721    3978    3981    4017    4020    4071    4176    4215    4358    4371    4454    4543    5075    5195    5367    5375    5517    5733    5760    5901    6146    6176    6183    6470    6671    6764    6814    6912    7183    7193    7196    7491    7961    7969    8145    8224    8276    8301    8405    8711    8745    8875    9112    9312    9419    9546

സമ്മാനം നേടുന്നത് എങ്ങനെ?

ഇന്നത്തെ നറുക്കെടുപ്പിലൂടെ നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ളതാണെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് അടിച്ചാൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം. എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ള ടിക്കറ്റ് ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X