കാരുണ്യ പ്ലസ് KN 553 കൈയിലുണ്ടോ? 80 ലക്ഷം ആർക്ക്? നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 553 ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം വന്നു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഫല പ്രഖ്യാപനം നടന്നത്. 40 രൂപാ വിലയുള്ള കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. നിങ്ങളാണോ ഈ ആഴ്ചയിലെ ഭാ​ഗ്യശാലി?

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) PP 999699

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) PW 492788

സമാശ്വാസ സമ്മാനം - 8000 രൂപ

PN 999699     PO 999699     PR 999699     PS 999699     PT 999699     PU 999699     PV 999699     PW 999699     PX 999699     PY 999699     PZ 999699

 

കാരുണ്യ പ്ലസ് KN 553 കൈയിലുണ്ടോ? 80 ലക്ഷം ആർക്ക്? നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

PN 700223     PO 607866     PP 834041     PR 633026     PS 661440     PT 826576     PU 876776     PV 921781     PW 372721     PX 933707     PY 465168     PZ 137244

നാലാം സമ്മാനം - 5,000 രൂപ

0924    1059    2260    2269    2536    3422    3450    3970    4848    4962    5841    6030    6803    6814    7852    8729    8909    9918

അഞ്ചാം സമ്മാനം - 1,000 രൂപ

1036    1065    1476    1855    2082    2508    2653    3076    3462    3506    3590    3748    3857    4056    4175    4355    4434    4876    4894    5110    5536    5619    6198    6236    6602    6898    7246    7307    7707    7710    8004    8140    8758    9927

ആറാം സമ്മാനം- 500 രൂപ

0079, 0198, 0302, 0359, 0442, 0673, 0766, 0927, 0972, 1027, 1046, 1152, 1289, 1597, 1660, 1701, 1734, 1815, 1845, 1883, 1985, 2028, 2067, 2093, 2157, 2160, 2233, 2620, 2768, 2783, 3101 , 3106, 3488, 3726, 3727, 3832, 3923, 4000, 4070, 4232, 4305, 4705, 4939, 4960, 5018, 5050, 5244, 5371, 5397, 5494 , 5578, 5877, 5924, 6245, 6540, 6679, 7006, 7083, 7285, 7354, 7590, 7628, 7872, 7911, 7934, 7978, 8061, 8179, 8262, 8499, 8546, 8680, 8801, 8859, 8977, 9068, 9219, 9593, 9653, 9909

സമ്മാനം നേടാം...

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുകയുള്ള ടിക്കറ്റുകൾ അടിച്ചാൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചാൽ നിങ്ങളുടെ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം. എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനം ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X