വ്യാഴാഴ്ച ഭാ​ഗ്യം ഉറപ്പാണ്, 80 ലക്ഷത്തിൻ്റെ ഭാ​ഗ്യശാലി നിങ്ങളാവും; കാരുണ്യ പ്ലസ് ലോട്ടറിയുടെ റിസൾട്ട് ഇതാ..

വ്യാഴാഴ്ചയാണോ നിങ്ങളുടെ ഭാ​ഗ്യം തെളിയുന്നത്? കേരള സംസ്ഥാന ഭാ​ഗ്യക്കുറിയായ കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്നത്തെ കാരുണ്യ പ്ലസ് KN-566 ലോട്ടറിയുടെ ഫലം തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് പ്രഖ്യാപിച്ചത്. 40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. നിങ്ങളായിരിക്കും ഇന്നത്തെ ലക്ഷങ്ങൾ ലഭിക്കുന്ന ഭാ​ഗ്യശാലി. നറുക്കെടുപ്പ് ഫലം ഇതാ...

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) PF 997621

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) PB 953356

സമാശ്വാസ സമ്മാനം - 8000 രൂപ

PA 997621     PB 997621     PC 997621     PD 997621     PE 997621     PG 997621     PH 997621     PJ 997621     PK 997621     PL 997621     PM 997621 

വ്യാഴാഴ്ച ഭാ​ഗ്യം ഉറപ്പാണ്, 80 ലക്ഷത്തിൻ്റെ ഭാ​ഗ്യശാലി നിങ്ങളാവും; കാരുണ്യ പ്ലസ് ലോട്ടറി റിസൾട്ട്

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

PA 423550     PB 125284     PC 202048     PD 976814     PE 893977     PF 668443     PG 465310     PH 469088     PJ 333717     PK 847862     PL 644952     PM 452201 

നാലാം സമ്മാനം - 5,000 രൂപ

0766    1979    2081    2342    3026    3886    4737    6106    6498    7057    7387    8376    8413    8756    9529    9579    9721    9995

അഞ്ചാം സമ്മാനം - 1,000 രൂപ

0190    0255    0514    0674    1325    1360    2466    2566    3017    3262    3638    4048    4061    4552    4970    5019    5375    5883    5964    5970    6723    7014    7372    7499    7598    7725    8424    8674    9079    9180    9389    9480    9642    9965

ആറാം സമ്മാനം - 500 രൂപ

0064    0138    0633    0646    0878    1103    1172    1209    1245    1287    1311    1505    1532    2053    2399    2895    2942    3075    3156    3331    3556    3594    3758    3849    3907    4111    4157    4292    4385    4413    4557    4629    4678    4953    5048    5100    5181    5337    5570    5808    5815    5861    5985    6023    6103    6314    6320    6542    6593    6700    6731    6914      6922    7045    7139    7167    7171    7277    7509    7603    7766    8125    8255    8487    8489    8498    8593    8641    8657    8743    8904    8963    8968    9013    9220    9430    9650    9683    9691    9719

സമ്മാനം എങ്ങനെ നേടാം...

ഇന്നത്തെ നറുക്കെടുപ്പിൽ നിങ്ങളുടെ നമ്പറും ഉണ്ടോ? നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് കൈമാറി ആ പണം വാങ്ങാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾ കൈവശമുള്ളവർ ആ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം.

ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ളവർ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരായി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X