Karunya Plus KN-594 Result: ഭാഗ്യം തേടിയെത്തിയത് ഈ നമ്പറിൽ, 1 കോടി സമ്മാനവുമായി കാരുണ്യ പ്ലസ്, ഫലം അറിയാം

Karunya Plus KN-594 Result:സംസ്ഥാനത്ത് ഇന്ന് നറുക്കെടുത്തത് കാരണ്യ പ്ലസ് ലോട്ടറിയാണ്. 1 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. 5 ലക്ഷം, 5000, 2000,1000 തുടങ്ങി മറ്റ് സമ്മാനങ്ങളും നിരവധിയാണ്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ലോട്ടറി നറുക്കെടുത്തത്. കാരുണ്യ പ്ലസ്.കെ.എൻ.594 ലോട്ടറിയുടെ മുഴുവൻ റിസൾട്ടും പരിശോധിക്കാം.

ഒന്നാം സമ്മാനം - 1 കോടി - PU 539160

സമാശ്വാസ സമ്മാനം - 5000 രൂപ

PN 539160 PO 539160 PP 539160
PR 539160 PS 539160 PT 539160
PV 539160 PW 539160 PX 539160
PY 539160 PZ 539160

രണ്ടാം സമ്മാനം - 30 ലക്ഷം -  PS 451533

മൂന്നാം സമ്മാനം - 5 ലക്ഷം - PT 573797

കാരുണ്യ പ്ലസ്, 1 കോടിയുടെ സമ്മാനം ഈ നമ്പറിന്

നാലാം സമ്മാനം - 5000 രൂപ

0691 0721 0754 1065 1315

1469 2050 2258 3591 3640

4425 4583 4745 5367 6138

6517 6728 7374 7408

അഞ്ചാം സമ്മാനം - 2000 രൂപ

1387 2504 2993 3487 6090 7692

ആറാം സമ്മാനം - 1000 രൂപ

0064 0462 0758 0803 0815
1206 1548 1607 1646 2327
3324 3557 3695 4137 4460
5465 5499 5849 6541 7115
7675 8295 8557 8779 9600

എഴാം സമ്മാനം - 500 രൂപ

0445 1575 1718 1812 1857 1884 1921 2093 2240 2248 2537 2590 2649 2869 3047 3436 3456 3524 3600 3764 4106 4542 4737 4760 4837 4930 4950 5011 5058 5073 5108 5110 5125 5232 5305 5347 5580 5807 5918 6011 6146 6293 6464 6479 6539 6557 6652 6719 6751 6762 6939 7158 7269 7378 7448 7449 7546 7666 7853 7879 8028 8124 8330 8553 8573 8727 8739 8977 9078 9444 9665 9670 9727 9812 9889 9985

സമ്മാനത്തുക ഉറപ്പാക്കാം

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X