വെറുതേ ഇരിക്കുമ്പോൾ 70 ലക്ഷം അടിച്ചാലോ? ഇന്നത്തെ അക്ഷയ ലോട്ടറിയുടെ റിസൾട്ട് എത്തി, ഭാ​ഗ്യ നമ്പറുകൾ അറിയാം

ഞായറാഴ്ച വെറുതേ ഇരിക്കുകയാണോ? ഇന്നത്തെ അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം അറിയണ്ടേ...? തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ അക്ഷയ AK-692 ലോട്ടറി ഭാ​ഗ്യശാലികളെ കണ്ടെത്തിയത്. 40 രൂപാ വിലയുള്ള അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. ഇന്നത്തെ ഭാ​ഗ്യ നമ്പറുകൾ ഇതാണ്....

ഒന്നാം സമ്മാനം - 70 ലക്ഷം രൂപ

1) AN 864255

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) AT 169980

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

AN 892501     AO 790921     AP 209826     AR 510480     AS 320810     AT 969604     AU 808137     AV 999053     AW656381     AX 889475     AY 739770     AZ 892995

വെറുതേ ഇരിക്കുമ്പോൾ 70 ലക്ഷം അടിച്ചാലോ? ഇന്നത്തെ അക്ഷയ ലോട്ടറിയുടെ റിസൾട്ട് എത്തി

നാലാം സമ്മാനം - 5,000 രൂപ

1070    2365    2371    2918    4192    4488    6019    6332    6474    6491    6553    6699    6747    8225    8297    9132    9409    9947

അഞ്ചാം സമ്മാനം - 2,000 രൂപ

0473    1082    1896    3966    5004    6960    9360

ആറാം സമ്മാനം - 1000 രൂപ

0355    0595    0803    0892    0939    1648    2428    2470    2772    3030    3065    3625    3959    6082    6237    6259    6437    6801    6911    7410    7968    8419    8914    9630    9637    9787

ഏഴാം സമ്മാനം - 500 രൂപ

0134    0313    0532    0535    0771    0812    0893    1029     1102    1142    1339    1450    1724    1726    1944    1995    2064    2084    2156     2291    2351    2533    2559    2626    2630    2644    2648    2674    2697    2975    3002    3105    3255    3258     3364    3526    4156    4454     4634    4992    5090    5436    5554    5599    5678    5993    6094     6176    6441    6544    6587     6876  6957    7017    7124    7179    7397    7619    7944    8136     8361    8492    8611    9100     9126    9267    9376    9530    9634    9704    9729    9977

സമ്മാനം നേടാം...

5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും പണമായി വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് അടിച്ചാൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം. എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ള ടിക്കറ്റ് ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം. നറുക്കെടുപ്പ് ഫലം ആദ്യം പ്രസിദ്ധീകരിക്കുന്നത് കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X