അവധി ദിവസത്തിൽ 70 ലക്ഷം കിട്ടിയോ? ഇന്നത്തെ അക്ഷയ ലോട്ടറി റിസൾട്ട് എത്തി, ഭാ​ഗ്യം തുണക്കും

ഞായറാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറി അക്ഷയ AK-687 കൈവശമുണ്ടോ? ഇന്നത്തെ റിസൾട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാ​ഗ്യശാലികളെ കണ്ടെത്തിയത്. 40 രൂപാ വിലയുള്ള അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. ഇന്നത്തെ ഭാ​ഗ്യശാലികളെ അറിയണ്ടേ... റിസൾട്ട് ഇതാ.... 

ഒന്നാം സമ്മാനം - 70 ലക്ഷം രൂപ

1) AL 706478

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) AJ 726447

സമാശ്വാസ സമ്മാനം - 8000 രൂപ

AA 706478     AB 706478     AC 706478     AD 706478     AE 706478     AF 706478     AG 706478     AH 706478     AJ 706478     AK 706478     AM 706478

അവധി ദിവസത്തിൽ 70 ലക്ഷം കിട്ടിയോ? ഇന്നത്തെ അക്ഷയ ലോട്ടറി റിസൾട്ട് എത്തി, ഭാ​ഗ്യം തുണക്കും

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

AA 340477     AB 595159     AC 617477     AD 635895     AE 624699     AF 168010     AG 499377     AH 324255     AJ 802498     AK 580139     AL 463514     AM 112730

നാലാം സമ്മാനം - 5,000 രൂപ

0421    0609    1981    2950    3307    3493    3638    3769    4034    4145    5488    5924    6203    7756    7757    8372    8384    9943

അഞ്ചാം സമ്മാനം - 2,000 രൂപ

1572    6083    7014    7244    9249    9262    9499

ആറാം സമ്മാനം - 1000 രൂപ

0692    0814    1298    1426    1552    1580    1602    1639    1678    2119    2794    3941    4057    4296    4854    5146    5644    7526    7711    7997    8662    8830    8892    8912    9237    9658

ഏഴാം സമ്മാനം - 500 രൂപ

0314    0685    0934    1078    1234    1258    1377    1403    2140    2283    2347    2445    2657    2745    2783    3038    3059    3178    3202    3525    3860    3884    3990    4240    4249    4427    4428    4453    4730    4899    5043    5128    5138    5207    5486    5643    5731    5796    5831    5918    5980    5995    6141    6222    6459    6621    7032    7096    7164    7336    7375    7391    7447    7504    7586    7596    7721    7779    7821    7889    7991    8012    8165    8205    8819      8871    9022    9116    9304    9496    9604    9800

സമ്മാനം നേടാം...

5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് അടിച്ചാൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ള ടിക്കറ്റ് ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും.

ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം. നറുക്കെടുപ്പ് ഫലം ആദ്യം പ്രസിദ്ധീകരിക്കുന്നത് കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X