വിൻ വിൻ അല്ല, ഇന്നു മുതൽ 'ഭാഗ്യതാര': ആദ്യ നറുക്കെടുപ്പ് ഫലം എത്തി, 1 കോടിയുടെ ഭാഗ്യതാരം നിങ്ങളാണോ?
ഇന്ന് മുതൽ എല്ലാ തിങ്കളാഴ്ചയും വിൻ വിൻ ഭാഗ്യക്കുറിയ്ക്ക് പകരമായി നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയാണ് ഭാഗ്യതാര. ആഴ്ചയിൽ എല്ലാ ദിവസവും ഓരോ കോടീശ്വരൻമാർ ജനിക്കും. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാഗ്യതാര BT-1 ലോട്ടറിയുടെ ആദ്യത്തെ നറുക്കെടുപ്പ് നടന്നത്. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 75 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷം രൂപയുമാണ്. 50 രൂപാ ടിക്കറ്റ് വിലയുള്ള ഭാഗ്യതാര ഭാഗ്യക്കുറിയുടെ ഇന്നത്തെ ഭാഗ്യശാലി നിങ്ങളായിരിക്കും.
ഒന്നാം സമ്മാനം - 1 കോടി രൂപ
1) BD 500505
രണ്ടാം സമ്മാനം - 75 ലക്ഷം രൂപ
1) BF 261017
സമാശ്വാസ സമ്മാനം - 5,000 രൂപ
BA 500505 BB 500505 BC 500505 BE 500505 BF 500505 BG 500505 BH 500505 BJ 500505 BK 500505 BL 500505 BM 500505

മൂന്നാം സമ്മാനം - 1 ലക്ഷം
BA 274234 BB 393507 BC 520380 BD 787822 BE 369931 BF 763548 BG 542842 BH 600725 BJ 614715 BK 463153 BL 820472 BM 215845
നാലാം സമ്മാനം - 5,000 രൂപ
0241 0499 0548 0665 0713 0774 0914 1844 1892 3577 3786 6274 6670 6744 6866 8221 8448 9005
അഞ്ചാം സമ്മാനം - 1,000 രൂപ
0798 0149 0950 3045 5986 4679 4992 9750 9815 3142 3248 4459 6523 6244 3712 2631 7125 2980 7702 6789 4273 2872 8279 2112 9079 5781 8212 6680 1384
ആറാം സമ്മാനം - 500 രൂപ
0122 0181 0359 0478 0525 0892 0919 1107 1116 1129 1202 1284 1653 1714 1794 1816 1969 1975 2009 2222 2480 2523 2590 2607 2614 2646 2686 2692 2813 2836 2911 2997 3050 3091 3291 3353 3357 3449 3503 3539 3633 3723 4032 4037 4097 4307 4312 4401 4551 4580 4745 4805 5022 5032 5098 5264 5288 5345 5579 5596 5611 5614 5623 5803 5850 5877 5960 6016 6366 6417 6486 6496 6509 6515 6569 6947 7025 7102 7108 7171 7296 7528 7592 7616 7674 7703 7756 7814 7825 7943 8073 8101 8319 8362 8446 8637 8640 9227 9276 9307 9334 9379 9564 9860 9891 9916 9935 9963
സമ്മാനത്തുക ഉറപ്പാക്കാം?
നറുക്കെടുപ്പിൽ ലഭിച്ച ലോട്ടറി 5,000 രൂപയിൽ താഴെയുള്ള സമ്മാനത്തുകയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം കൈപ്പറ്റാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാനും പണം കൈപ്പറ്റാനും സാധിക്കുള്ളൂ. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.


Click it and Unblock the Notifications


