Bhagyathara BT 27 Results: കാത്തിരിപ്പ് അവസാനിപ്പിക്കാം, ഭാ​ഗ്യതാര ലോട്ടറിയുടെ റിസൾട്ട് എത്തി

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യതാര ലോട്ടറിയുടെ ഇന്നത്തെ റിസൾട്ട് എത്തി. ഇന്നത്തെ ഭാ​ഗ്യതാര BT-27 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 50 രൂപാ ടിക്കറ്റ് വിലയുള്ള ഭാ​ഗ്യതാര ലോട്ടറിയുടെ ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാണോ.? റിസൾട്ട് എത്തി. 

ഒന്നാം സമ്മാനം - 1 കോടി രൂപ

1) BA 188930

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) BJ 656284

സമാശ്വാസ സമ്മാനം - 5,000 രൂപ

BB 188930     BC 188930     BD 188930     BE 188930     BF 188930     BG 188930     BH 188930     BJ 188930     BK 188930     BL 188930     BM 188930

ഒന്നാം സമ്മാനം ആർക്ക്? ഭാ​ഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി

മൂന്നാം സമ്മാനം - 5 ലക്ഷം

1) BB 180758

നാലാം സമ്മാനം - 5,000 രൂപ

0412    0785    1722    1946    2016    2096    2137    2284    2584    3234    3458    4702    5290    6025    8388    9257    9354    9635    9976

അഞ്ചാം സമ്മാനം - 2,000 രൂപ

1204    3063    4050    4236    6333    7869

ആറാം സമ്മാനം - 1,000 രൂപ

0004    0006    0060    0333    0894    1712    1837    2106    2190    2302    2648    3499    3781    4169    4527    5230    5409    5650    5652    6390    6477    6813    7546    9370    9533

ഏഴാം സമ്മാനം - 500 രൂപ

0047    0258    0273    0288    0490    0552    0839    0856    0957    0993    0994    1186    1309    1357    1891    2407    2474    2508    2666    2818    3194    3277    3295    3366    3418    3567    3570    3726    3858    3872    4024    4324    4445    4945    5296    5386    5671    5891    5982    6002    6015    6050    6341    6375    6488    6516    6522    6540    6594    7062    7064    7491    7557    7730    7803    7807    7978    8005    8241    8315    8463    8506    8563    8660    8777    8788    8799    8818    8893    8992    9171    9231    9246    9278    9756    9854

സമ്മാനത്തുക ഉറപ്പാക്കുന്നത് എങ്ങനെ?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ഉറപ്പാക്കാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. ലോട്ടറി അടിച്ചാൽ 30 ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ പണം കൈപ്പറ്റിയിരിക്കണം. BA, BB, BC, BD, BE, BF, BG, BH, BJ, BK, BL, BM എന്നീ പരമ്പരകളിലുള്ള ടിക്കറ്റുകളാണ് വിപണിയിലുള്ളത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X