ഭാ​ഗ്യം അക്കൗണ്ടിലൂടെ എത്തും, ഇന്നത്തെ ഭാ​ഗ്യതാര ലോട്ടറി റിസൾട്ട് എത്തി: കോടീശ്വരൻ ആവാൻ റെഡിയല്ലേ..?

ഭാ​ഗ്യ നമ്പറുകൾ തിരയുകയാണോ? തിങ്കളാഴ്ചകളിൽ നറുക്കെടുക്കുന്ന ഭാ​ഗ്യതാര ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം എത്തി. ഇന്നത്തെ കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്. ഭാ​ഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 75 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷം രൂപയുമാണ്. 50 രൂപാ ടിക്കറ്റ് വിലയുള്ള ഇന്നത്തെ ഭാ​ഗ്യതാര BT-3 ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യശാലി നിങ്ങളായിരിക്കും. റിസൾട്ട് ഇതാ....

ഒന്നാം സമ്മാനം - 1 കോടി രൂപ

BG 586755

രണ്ടാം സമ്മാനം - 75 ലക്ഷം രൂപ

BG 318192

സമാശ്വാസ സമ്മാനം - 5,000 രൂപ

BA 586755     BB 586755     BC 586755     BD 586755     BE 586755     BF 586755     BH 586755     BJ 586755     BK 586755     BL 586755    BM 586755

മൂന്നാം സമ്മാനം - 1 ലക്ഷം

BA 285079     BB 147990     BC 630734     BD 634497     BE 556889      BF 748977     BG 209812     BH 450321     BJ 173574     BK 135098     BL 307430     BM 879814

ഭാ​ഗ്യം അക്കൗണ്ടിലൂടെ എത്തും, ഇന്നത്തെ ഭാ​ഗ്യതാര ലോട്ടറി റിസൾട്ട് എത്തി: കോടീശ്വരൻ ആവാൻ റെഡിയല്ലേ..?

നാലാം സമ്മാനം - 5,000 രൂപ

1230    1742    2819    3158    3331    3857    4374    4982    6409    6881    6917    6964    7979    7987    8014    8100    9070    9829

അഞ്ചാം സമ്മാനം - 1,000 രൂപ

0084    0456    1115    1143    1371    1607    1785    2425    2662    3393    3512    3555    3970    4384    4417    4625    5119    5186    5474    6169    6223    6860    7440    7699    7739    8040    8450    9063    9121    9558

ആറാം സമ്മാനം - 500 രൂപ

0030    0106    0139    0156    0252    0274    0569    0623    0722    0740    0889    0965    0987    1093    1151    1322    1466    1634    1816    1858    1868    1883    2150    2195    2288    2434      2763    2961    3062    3130    3148    3183    3237    3333    3499    3759    3793    3913    4063 4237    4253    4324    4642    4655    4945    4995    4999    5050    5122    5175    5200    5237    5242    5282    5464    5506    5614    5927    6039    6214    6318    6406    6458    6460    6715    6944    7107    7138    7162    7192    7276    7280    7347    7361    7406    7463    7629    7695    7811    8078    8105    8114    8172    8272    8376    8424    8459    8540    8627    8661    8724    8783    8801    8802    8816    8901    9051    9078    9102    9146    9478    9681    9706    9715    9765    9795    9876    9948

സമ്മാനത്തുക ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാനും പണം കൈപ്പറ്റാനും സാധിക്കുള്ളൂ. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X