Bhagyathara BT 31 Results: ഭാ​ഗ്യവുമായി ഭാ​ഗ്യതാര വരുന്നു, ഇന്ന് 1 കോടി അടിച്ചത് നിങ്ങൾക്കല്ലേ? റിസൾട്ട് ഇതാ

ഭാ​ഗ്യതാര ലോട്ടറിയുടെ ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാണോ? എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യതാര ലോട്ടറിയുടെ റിസൾട്ട് ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്. 50 രൂപ മുടക്കി ഇന്നത്തെ ഭാ​ഗ്യതാര BT-31 ഭാ​ഗ്യക്കുറി ടിക്കറ്റ് സ്വന്തമാക്കിയോ? എങ്കിൽ 1 കോടി നിങ്ങൾക്കു തന്നെ. ഭാ​ഗ്യതാര ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. നറുക്കെടുപ്പ് ഫലം എത്തിയിരിക്കുന്നു. 

ഒന്നാം സമ്മാനം - 1 കോടി രൂപ

1) BM 893060

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) BA 243625

സമാശ്വാസ സമ്മാനം - 5,000 രൂപ

BA 893060     BB 893060     BC 893060     BD 893060     BE 893060     BF 893060     BG 893060     BH 893060     BJ 893060     BK 893060     BL 893060

ഭാ​ഗ്യവുമായി ഭാ​ഗ്യതാര വരുന്നു, ഇന്ന് 1 കോടി അടിച്ചത് നിങ്ങൾക്കല്ലേ?

മൂന്നാം സമ്മാനം - 5 ലക്ഷം

1) BJ 710495

നാലാം സമ്മാനം - 5,000 രൂപ

0454    0830    1246    1409    2589    2786    3267    3489    3591    3648    4545    4882    7409    8198    8225    9047    9324    9586

അഞ്ചാം സമ്മാനം - 2,000 രൂപ

1526    3348    5615    6048    6258    9804

ആറാം സമ്മാനം - 1,000 രൂപ

0028    0229    0589    0847    1149    2161    2307    2538    2704    2828    3087    3157    3344    3637    4063    5918    6252    6864    7254    7834    8101    8343    8556    9669    9736

ഏഴാം സമ്മാനം - 500 രൂപ

0398    0457    0459    0546    0685    0757    0952    1008    1060    1117    1167    1684    2040    2133    2457    2477    2484    2524    2586    2697    3002    3006    3060    3152    3325    3343    3597    3664    3873    3900    4038    4133    4205    4666    4709    5109    5138    5220    5228    5269    5393    5502    5559    5645    5759    5803    5838    6056    6119    6196    6521    6617    6641    6653    6835    6850    6867    7016    7084    7284    7326    7578    7581    7741    7828    8095    8194    8229    8520    8746    8959    9258    9362    9510    9712    9790

സമ്മാനത്തുക ഉറപ്പാക്കുന്നത് എങ്ങനെ?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ഉറപ്പാക്കാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. ലോട്ടറി അടിച്ചാൽ 30 ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ പണം കൈപ്പറ്റിയിരിക്കണം. BA, BB, BC, BD, BE, BF, BG, BH, BJ, BK, BL, BM എന്നീ പരമ്പരകളിലുള്ള ടിക്കറ്റുകളാണ് വിപണിയിലുള്ളത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X