A Oneindia Venture

Bhagyathara BT- 33 Results: തിങ്കളാഴ്ച നല്ല ദിവസമാണ്, ഭാ​ഗ്യതാര നൽകുന്ന 1 കോടി അടിച്ചത് നിങ്ങൾക്കാണോ?

1 കോടി സ്വന്തമാക്കാൻ ആ​ഗ്രഹമില്ലേ? എങ്കിൽ ഇന്നത്തെ ഭാ​ഗ്യം നിങ്ങൾക്കായിരിക്കും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് ഭാ​ഗ്യതാര. ഇന്നത്തെ ഭാ​ഗ്യതാര BT-33 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി. ഇന്നത്തെ നറുക്കെടുപ്പ് ഫലം തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്. ഭാ​ഗ്യതാര ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 50 രൂപാ ടിക്കറ്റ് വിലയുള്ള ഭാ​ഗ്യതാര ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം അറിയാം.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) BG 125465

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) BK 871033

സമാശ്വാസ സമ്മാനം - 5,000 രൂപ

BA 125465     BB 125465     BC 125465     BD 125465     BE 125465     BF 125465     BH 125465     BJ 125465     BK 125465      BL 125465     BM 125465

 തിങ്കളാഴ്ച നല്ല ദിവസമാണ്, ഭാ​ഗ്യതാര നൽകുന്ന 1 കോടി അടിച്ചത് നിങ്ങൾക്കാണോ?

മൂന്നാം സമ്മാനം - 5 ലക്ഷം

1) BE 270838

നാലാം സമ്മാനം - 5,000 രൂപ

0315    0336    1322    1990    2473    2523    2871    3063    3426    6106    6191    6453    6893    7067    7751    8610    8736    9557    9880  

അഞ്ചാം സമ്മാനം - 2,000 രൂപ

0129    0863    6665    6723    7112    9537

ആറാം സമ്മാനം - 1,000 രൂപ

0249    0851    1150    1321    1325    2497    3741    4220    4592    4985    5248    6169    6214    6288    6875    7229    7279    7390    7392    7555    7577    7697    8167    8570    8939

ഏഴാം സമ്മാനം - 500 രൂപ

0087 0094 0191 0224 0295 0448 0599 1427 1525 1781 1923 1929 1981 2089 2284 2431 2588 2790 2839 2859 3017 3332 3376 3902 3996 4045 4101 4170 4264 4357 4391 4458 4559 4587 4626 4914 5111 5126 5344 5499 6274 6420 6472 6521 6843 6964 7017 7023 7055 7398 7589 7803 7988 8200 8234 8299 8381 8523 8549 8645 8665 8671 8841 8879 8901 9052 9054 9213 9221 9246 9308 9448 9574 9842 9900 9910

സമ്മാനത്തുക ഉറപ്പാക്കുന്നത് എങ്ങനെ?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ഉറപ്പാക്കാം. 5,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. ലോട്ടറി അടിച്ചാൽ 30 ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ പണം കൈപ്പറ്റിയിരിക്കണം. BA, BB, BC, BD, BE, BF, BG, BH, BJ, BK, BL, BM എന്നീ പരമ്പരകളിലുള്ള ടിക്കറ്റുകളാണ് വിപണിയിലുള്ളത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X