ധനലക്ഷ്മിയുണ്ടോ പോക്കറ്റിൽ? 1 കോടിയുടെ ഭാ​ഗ്യം തെളിയുന്നത് ആർക്കാണ്? ഇന്നത്തെ ലോട്ടറി റിസൾട്ട് എത്തി

ഇന്ന് മുതൽ എല്ലാ ബുധനാഴ്ചയും ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയ്ക്ക് പകരമായി നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് ധനലക്ഷ്മി. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ധനലക്ഷ്മി DL-1 ലോട്ടറിയുടെ ആദ്യത്തെ നറുക്കെടുപ്പ് നടന്നത്. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 75 ലക്ഷവും മൂന്നാം സമ്മാനം 20 ലക്ഷം രൂപയുമാണ്. 50 രൂപാ ടിക്കറ്റ് വിലയുള്ള ധനലക്ഷ്മി ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാണോ? നറുക്കെടുപ്പ് ഫലം എത്തി...

ഒന്നാം സമ്മാനം - 1 കോടി രൂപ

1) DA 819735

രണ്ടാം സമ്മാനം - 75 ലക്ഷം രൂപ

1) DJ 774562

സമാശ്വാസ സമ്മാനം - 5,000 രൂപ

DB 819735     DC 819735     DD 819735     DE 819735     DF 819735     DG 819735     DH 819735     DJ 819735     DK 819735     DL 819735     DM 819735

ധനലക്ഷ്മിയുണ്ടോ പോക്കറ്റിൽ? 1 കോടിയുടെ ഭാ​ഗ്യം തെളിയുന്നത് ആർക്കാണ്? ഇന്നത്തെ ലോട്ടറി റിസൾട്ട് എത്തി

മൂന്നാം സമ്മാനം - 20 ലക്ഷം

1) DJ 503448

നാലാം സമ്മാനം - 1 ലക്ഷം രൂപ

DA 249014     DB 796510     DC 274895     DD 846688     DE 248313     DF 438219     DG 350464     DH 772404     DJ 231900     DK 283790     DL 837574     DM 374573

അഞ്ചാം സമ്മാനം - 5,000 രൂപ

0699    1730    2007    2439    3458    5103    6338    6542    6858    7932    8036    8082    8487    8908    8973    9330    9964    9993

ആറാം സമ്മാനം - 1,000 രൂപ

0238    1284    1600    2160    2703    2834    3347    3522    3527    3597    5377    5923    5951    6277    6770    7115    7265    7314    7720    7829    8297    9885    9894    9900

ഏഴാം സമ്മാനം - 500 രൂപ

0036    0039    0128    0323    0381    0407    0452    0460    0479    0518    0521    0562    0563    0687    0725    0759    0858    0912    1524    1562    1586    1869    1924    1959    2083    2101 2133    2228    2237    2324    2593    2627    2732    2926    2943    2967    3034    3099    3152    3177    3301    3398    3410    3479    3503    3504    3558    3690    3852    3871    3893    4156    4294    4336    4364    4446    4526    4545    4798    4898    4970    5043    5165    5230    5302      5413    5529    5576    5664    5725    5833    5904    6065    6115    6249    6285    6306    6448    6479    6482    6503    6520    6545    6576    6707    6830    6851    6950    7122    7158    7159    7177    7195    7226    7277    7430    7572    7674    7938    7963    8030    8133    8238    8369    8448    8573    8582    8719    8846    8912    8944    9026    9045    9168    9260    9289    9476      9652    9729    9969

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

5,000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം.

എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാനും പണം കൈപ്പറ്റാനും സാധിക്കുള്ളൂ. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X