നറുക്കെടുപ്പ് ഫലം എത്തി, ഇന്നത്തെ ധനലക്ഷ്മി ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യ നമ്പറുകൾ ഇതാ: നിങ്ങളാണോ ആ ഭാ​ഗ്യശാലി?

ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന പുതിയ ഭാ​ഗ്യക്കുറിയാണ് ധനലക്ഷ്മി. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ധനലക്ഷ്മി DL-2 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. നിങ്ങളാണോ ഇന്നത്തെ ഭാ​ഗ്യശാലി? 50 രൂപാ വിലയുള്ള ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 75 ലക്ഷവും മൂന്നാം സമ്മാനം 20 ലക്ഷം രൂപയുമാണ്. ഇന്നത്തെ നറുക്കെടുപ്പ് ഫലം എത്തി...

ഒന്നാം സമ്മാനം - 1 കോടി രൂപ

DV 503860

രണ്ടാം സമ്മാനം - 75 ലക്ഷം രൂപ

DX 340291

സമാശ്വാസ സമ്മാനം - 5,000 രൂപ

DN 503860     DO 503860     DP 503860     DR 503860     DD 503860     DT 503860     DU 503860     DW 503860     DX 503860     DY 503860     DZ 503860

നറുക്കെടുപ്പ് ഫലം എത്തി, ഇന്നത്തെ ധനലക്ഷ്മി ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യ നമ്പറുകൾ ഇതാ

മൂന്നാം സമ്മാനം - 20 ലക്ഷം

DO 292890

നാലാം സമ്മാനം - 1 ലക്ഷം രൂപ

DN 206074     DO 231729     DP 451800     DR 165649     DD 592269     DT 310940     DU 302552     DV 562063     DW 296252     DX 614207     DY 761175     DZ 272599

അഞ്ചാം സമ്മാനം - 5,000 രൂപ

0126    0485    1268    1781    2244    2315    3427    3477    4547    5208    5384    5475    6152    6253    6447    6797    9125    9543

ആറാം സമ്മാനം - 1,000 രൂപ

0290    0594    1920    1970    2508    3001    3893    4009    4036    4241    4571    4706    4785    4865    4920    5119    5535    5612    5629    6207    6691    7793    9180    9444

ഏഴാം സമ്മാനം - 500 രൂപ

0383    0616    0764    0790    0893    0954    1090    1227    1306    1334    1412    1580    1649    1679    1728    1821    1877    2021    2449    2549    2631    2680    2782    2796    2962    3125      3201    3232    3364    3378    3478    3501    3602    3675    3843    3921    4019    4166    4218    4289    4297    4338    4392    4462    4565    4664    4765    4774    4781    4831    4908    4911    5454    5492    5519    5554    5557    5571    5717    5726    5803    5831    5903    6019    6114      6116    6172    6219    6275    6284    6324    6473    6633    6636    6812    6837    6865    6903    6925    6926    6945    6953    7037    7133    7138    7411    7422    7446    7535    7625    7701    7819    7857    7992    8056    8100    8412    8571    8573    8819    8823    8837    8884    8908    8984    9036    9069    9089    9194    9220    9299    9514    9595    9596    9695    9823    9885    9892    9929    9978

സമ്മാനത്തുക ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാനും പണം കൈപ്പറ്റാനും സാധിക്കുള്ളൂ. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X