A Oneindia Venture

Dhanalekshmi DL-31 Results: 1 കോടി അടിച്ചത് നിങ്ങൾക്കാണോ? ഭാ​ഗ്യവുമായി ധനലക്ഷ്മി ലോട്ടറി എത്തിയിട്ടുണ്ട്

ഭാ​ഗ്യ പരീക്ഷണത്തിന് റെഡിയാണോ? എങ്കിൽ ഇതാ ഇന്നത്തെ റിസൾട്ട് എത്തിയിട്ടുണ്ട്. ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ ധനലക്ഷ്മി DL-31 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അറിയാം. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ റിസൾട്ട് പ്രഖ്യാപിച്ചത്. 50 രൂപാ ടിക്കറ്റ് വിലയുള്ള ധനലക്ഷ്മി ലോട്ടറിയുടെ ഭാ​ഗ്യനമ്പറുകൾ ഇതാ;

ഒന്നാം സമ്മാനം - 1 കോടി രൂപ

1) DG 280502

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) DA 366862

സമാശ്വാസ സമ്മാനം - 5,000 രൂപ

DA 280502     DB 280502     DC 280502     DD 280502     DE 280502     DF 280502     DH 280502     DJ 280502     DK 280502     DL 280502     DM 280502

1 കോടി അടിച്ചത് നിങ്ങൾക്കാണോ? ഭാ​ഗ്യവുമായി ധനലക്ഷ്മി ലോട്ടറി എത്തിയിട്ടുണ്ട്

മൂന്നാം സമ്മാനം - 5 ലക്ഷം

1) DM 555568

നാലാം സമ്മാനം - 5,000 രൂപ

0689    0960    1451    1711    3731    5108    5505    5697    6865    8030    8113    8605    8658    8876    8933    8962    9161    9693    9900

അഞ്ചാം സമ്മാനം - 2,000 രൂപ

0495    3317    4519    4564    4960    9272

ആറാം സമ്മാനം - 1,000 രൂപ

0301    0350    0517    1624    1897    2552    2993    4487    4651    4662    4903    5902    6024    6290    6307    6762    6836    7069    7206    8110    8165    8990    9233    9305    9569

ഏഴാം സമ്മാനം - 500 രൂപ

0337 0582 0680 1047 1127 1146 1272 1302 1362 1484 1935 2218 2261 2374 2395 2438 2485 2553 2555 2612 2648 2839 2890 2998 3044 3100 3134 3154 3510 3763 3799 4011 4170 4531 4734 4838 4981 5015 5292 5391 5440 5474 5489 5542 5743 5927 5964 6309 6392 6453 6477 6517 6559 6586 6677 6692 6840 6911 6938 6951 7021 7518 7691 7704 8444 8453 8847 9059 9151 9186 9363 9495 9528 9663 9723 9957

സമ്മാനത്തുക ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. DA, DB, DC, DD, DE, DF, DG, DH, DJ, DK, DL, DM എന്നി വ്യത്യസ്ത പരമ്പരകളിലുള്ള ധനലക്ഷ്മി ടിക്കറ്റുകളാണ് വിപണിയിലുള്ളത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X