പോക്കറ്റിലുള്ളത് 1 കോടിയാണോ? ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറി റിസൾട്ട് എത്തി, നിങ്ങളാവും ഇന്നത്തെ ഭാ​ഗ്യശാലി

പോക്കറ്റിലുള്ളത് ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയാണോ? ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി-F F 130 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് റിസൾട്ട് പുറത്ത് വിട്ടത്. 50 രൂപ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5000 രൂപയും. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ കോടീശ്വരൻ നിങ്ങളാവും. ഇന്നത്തെ നറുക്കെടുപ്പ് ഫലം ഇതാ....

ഒന്നാം സമ്മാനം - 1 കോടി രൂപ

1) FS 400431 (ആലപ്പുഴ)

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) FY 875591

സമാശ്വാസ സമ്മാനം - 8000 രൂപ

FN 400431     FO 400431     FP 400431     FR 400431     FT 400431     FU 400431     FV 400431     FW 400431     FX 400431     FY 400431     FZ 400431

പോക്കറ്റിലുള്ളത് 1 കോടിയാണോ? ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറി റിസൾട്ട് എത്തി

മൂന്നാം സമ്മാനം - 5,000 രൂപ

0255    0338    0549    0569    2922    4302    4641    5487    5549    5896    6179    6321    6763    6769    7048    7858    7874    7900    8083    8641    9022    9141    9239

നാലാം സമ്മാനം - 2,000 രൂപ

0463    4673    5374    5419    5512    5624    5691    6107    8135    8142    8729    9274

അഞ്ചാം സമ്മാനം - 1,000 രൂപ

0120    0132    0689    0744    0922    0968    2610    3136    3832    3992    4068    5067    5810    6638    6829    7689    7879    8101    8584    8631    8655    8701    9851    9972

ആറാം സമ്മാനം - 500 രൂപ

0089    0102    0185    0195    0305    0400    0402    0575    0582    0617    0660    0832    0875    0926    0952    0979    1003    1132    1208    1216    1412    1426    1436    1497    1522    1807    1818    1825    1849    1856    1969    2212    2370    2465    2511    2793    2877    2912    2936    3091    3231    3307    3654    3677    3793    3924    4049    4299    4521    4688    4757    5106    5285    5415    5623    5631    5635    5651    5654    5663    5761    5917    5970    6272    6525      6696    6881    6964    6977    7233    7394    7400    7430    7508    7541    7657    7917    8195    8259    8270    8392    8455    8512    8520    8530    8727    8767    8788    8876    8885    8996    9134    9332    9385    9422    9794

സമ്മാനത്തുക ക്ലെയിം ചെയ്യാം.....

ഇന്നത്തെ നറുക്കെടുപ്പ് ഫലം നോക്കിയോ? 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുകയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ലോട്ടറി ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാൻ സാധിക്കൂ. ഇന്ന് മുതൽ 30 ദിവസത്തിനകം വിജയിച്ച വ്യക്തി സമ്മാനത്തുക കൈപ്പറ്റണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X