ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ റിസൾട്ട് പ്രഖ്യാപിച്ചു... നിങ്ങൾക്ക് എത്ര രൂപയുടെ സമ്മാനം അടിച്ചു?

കേരള ഭാ​ഗ്യക്കുറിയായ കാരുണ്യ KR-700 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാ​ഗ്യശാലികളെ കണ്ടെത്തിയത്. 40 രൂപാ ടിക്കറ്റ് വിലയുള്ള കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യശാലികൾ ഇവിടെയുണ്ട്. നറുക്കെടുപ്പ് ഫലം ഇതാ....

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) KK 928155

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) KC 387159

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

KA 904032     KB 156193     KC 649794     KD 132742     KE 753428     KF 82077     KG 715886     KH 198880     KJ 222562     KK 350765     KL 337619     KM 179222

ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ റിസൾട്ട് പ്രഖ്യാപിച്ചു... നിങ്ങൾക്ക് എത്ര രൂപയുടെ സമ്മാനം അടിച്ചു?

സമാശ്വാസ സമ്മാനം - 8000 രൂപ

KA 928155     KB 928155     KC 928155     KD 928155     KE 928155     KF 928155     KG 928155     KH 928155     KJ 928155     KL 928155     KM 928155

നാലാം സമ്മാനം - 5000 രൂപ

0556    2160    3040    3609    3668    4696    5005    5769    6541    6888    7599    7967    8360    8429    8801    8928    9257    9390

അഞ്ചാം സമ്മാനം - 2000 രൂപ

2401    5412    6050    6495    6746    8093    8783     9066    9213    9548

ആറാം സമ്മാനം - 1000 രൂപ

7860    0076    2945    2818    3374     3275    1722    3181    3235    4023    6377    4326    6199    8656

ഏഴാം സമ്മാനം - 500 രൂപ

0071    0179    0329    0506    0555    0665    0958    1095    1106    1404    1610    2096    2133    2239    2275    2298    2497    2524    2594    2604    2884    2909    2941    2968    3039    3070    3071    3168    3258    3329    3335    3464    3475    3566    3772    3800    3807    3847    4113      4156    4322    4331    4492    4599    4716    4756    5055    5062    5211    5315    5338    5789      6414    6505    6518    6573    6799    7006    7266    7319    7392    7443    7624    7703    7795    7958    8123    8203    8275    8543    8662    8701    8860    9218    9275    9520    9534    9571    9874    9948 

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X