അടിച്ചോ? ഇന്നത്തെ ഒന്നാം സമ്മാനം നിങ്ങൾക്കാണ്: കാരുണ്യ ലോട്ടറിയുടെ റിസൾട്ട് എത്തി

ഇന്ന് ശനിയാഴ്ചയായില്ലേ..? ഇന്നല്ലെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം. കാരുണ്യ KR-703 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് നടന്നു. 40 രൂപാ ടിക്കറ്റ് വിലയുള്ള കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. നിങ്ങളാണോ ഇന്നത്തെ ഭാ​ഗ്യശാലി? റിസൾട്ട് ഇതാ....

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) KS 327499

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) KX 829888

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

KN 894469     KO 257883     KP 860317     KR 198268     KS 515215     KT 742502     KU 178742     KV 605366     KW 174090     KX 890757     KY 841499     KZ 847452

സമാശ്വാസ സമ്മാനം - 8000 രൂപ

KN 327499     KO 327499     KP 327499     KR 327499     KT 327499     KU 327499     KV 327499     KW 327499     KX 327499     KY 327499     KZ 327499 

അടിച്ചോ? ഇന്നത്തെ ഒന്നാം സമ്മാനം നിങ്ങൾക്കാണ്: കാരുണ്യ ലോട്ടറിയുടെ റിസൾട്ട് എത്തി

നാലാം സമ്മാനം - 5000 രൂപ

0136    0317    0977    1292    2145    2799    2954    3058    3469    6224    7833    8664    8738    8934    9168    9510    9580    9873

അഞ്ചാം സമ്മാനം - 2000 രൂപ

1300    2675    3257    4813    6223    6297    6615    8302    8947    9960

ആറാം സമ്മാനം - 1000 രൂപ

2472    2504    4279    4436    4729    4890    4897    5148    6758    7374    8354    9829    9899    53765

ഏഴാം സമ്മാനം - 500 രൂപ

0003    0020    0119    0141    0205    0281    0639    0861    0872    1006    1116    1150    1160    1201    1361    1545    1927    2198    2200    2420    2518    2523    2616    2632    2947    3071    3361    3494    3496    3790    3905    4080    4361    4512    4693    4927    4984    5182    5191      5262    5330    5407    5419    5502    5517    5830    5924    6033    6077    6140    6261    6349    6386    6492    6558    6719    7026    7041    7239    7927    7962    8062    8190    8270    8342    8402    8435    8521    8524    8623    8945    8964    9022    9086    9183    9601    9616    9763    9810    9851

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X