A Oneindia Venture

Karunya KR-734 Result: 1 കോടിയുടെ സമ്മാനവുമായി കാരുണ്യ, ഭാഗ്യനമ്പർ ഇതാണ്, വിശദാമായി അറിയാം

Karunya KR-734 Result: സംസ്ഥാനത്ത് ഇന്ന് നറുക്കെടുത്ത ലോട്ടറി കാരുണ്യ ആണ്. 50 രൂപ ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം. മൂന്നാം സമ്മാനം 5 ലക്ഷം. 5000,2000,1000,500 തുടങ്ങി മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്. ഏതൊക്കെ നമ്പറിലാണ് ഭാഗ്യം വന്നിത്. ഇതാ നമ്പറുകൾ.

ഒന്നാം സമ്മാനം - 1 കോടി - KH 839146

സമാശ്വാസ സമ്മാനം - 5000 രൂപ

KA 839146 KB 839146 KC 839146 KD 839146
KE 839146 KF 839146 KG 839146 KJ 839146
KK 839146 KL 839146 KM 839146

മൂന്ന് ദിവസത്തെ കുതിപ്പിന് വിരാമം, സ്വർണവിലയിൽ നേരിയ കുറവ്, വെള്ളി വിലയിലും മാറ്റം

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ - KJ 652605

മൂന്നാം സമ്മാനം - 10 ലക്ഷം രൂപ - KB 558466

നാലാം സമ്മാനം - 5,000 രൂപ

0087 0097 0453 1457 1871
2156 2678 3049 4146 4468
4679 4906 5016 5831 6780
7877 8002 8245 9737

1 കോടി രൂപയുടെ ഒന്നാം സമ്മാനവുമായി കാരുണ്യ ലോട്ടറി റിസൾട്ട് എത്തി

അഞ്ചാം സമ്മാനം - 2000 രൂപ

0367 4841 4968 5972 7201 7387

1556 1638 2087 2247 2425 3312
3865 4291 4360 4411 4541 4603
4662 4850 6102 6384 6917 8048
9132 9218 9232 9513 9531 9677 9713

ഏഴാം സമ്മാനം - 500 രൂപ

0073 0534 0716 0951 1054 1349 1386 1401 1565 1698
2019 2204 2437 2471 2487 2629 2722 2855 2859 3019
3062 3291 3405 3457 3493 3508 3633 3801 3992 4017
4022 4049 4143 4244 4392 4484 4811 4855 5057 5197
5333 5384 5457 5613 5724 6077 6112 6244 6374 6375
6376 6834 6936 7016 7033 7182 7293 7310 7439 7527
7652 7715 7844 8157 8161 8566 8716 8850 8962 9210
9367 9542 9605 9813 9824 9998

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയിൽ നിന്നും ഈ ടിക്കറ്റ് കൈമാറി പണം നേടാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം. www.keralalottery.info എന്ന കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്.

ഞായറാഴ്ച സമൃദ്ധി ലോട്ടറി , തിങ്കളാഴ്ച ഭാഗ്യതാര ലോട്ടറി , ചൊവ്വാഴ്ച സ്ത്രീ ശക്തി ലോട്ടറി , ബുധനാഴ്ച ധനലക്ഷ്മി ലോട്ടറി , വ്യാഴാഴ്ച കാരുണ്യ പ്ലസ് ലോട്ടറി , വെള്ളിയാഴ്ച സുവർണ കേരളം ലോട്ടറി , ശനിയാഴ്ച കാരുണ്യ ലോട്ടറി എന്നിവയാണ് ഏഴ് ദിവസേനയുള്ള ലോട്ടറികൾ.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X