Karunya KR-732 Result: 1 കോടി ഒന്നാം സമ്മാനവുമായി കാരുണ്യ ലോട്ടറി, ഇതാണ് ഭാഗ്യനമ്പർ, കീശയിലുണ്ടോ..?

Kerala Lotteries Results 29-11-2025 Karunya KR-732 Lottery Result: മലയാളികൾക്ക് ഭാഗ്യം പരീക്ഷിക്കാനുള്ള ഏറ്റവും എളുപ്പ വഴിയാണ് ലോട്ടറി. എല്ലാ ദിവസവും നറുക്കെടുപ്പ്. പോയാൽ 50 രൂപ, കിട്ടിയാൽ 1 കോടി പോക്കറ്റിലാക്കാം. ഇന്ന് നറുക്കെടുത്തത് കാര്യണ്യ ലോട്ടറിയാണ്. 1 കോടി രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം, രണ്ടാം സമ്മാനം 25 ലക്ഷം. മൂന്നാം സമ്മാനം 5 ലക്ഷം. 5000,2000,1000,500 തുടങ്ങി മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്. ഏതൊക്കെ നമ്പറിലാണ് ഭാഗ്യം വന്നിത്. ഇതാ നമ്പറുകൾ.

ഒന്നാം സമ്മാനം - 1 കോടി - KM 784733

സമാശ്വാസ സമ്മാനം - 5000 രൂപ 

KA 784733 KB 784733 KC 784733 KD 784733 KE 784733
KF 784733 KG 784733 KH 784733 KJ 784733 KK 784733 KL 784733

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ - KJ 652620

ഭാഗ്യദേവതയുടെ കാരുണ്യം, അറിയാം കാരുണ്യ ലോട്ടറി റിസൾട്ട്

മൂന്നാം സമ്മാനം - 10 ലക്ഷം രൂപ - KK 713135

നാലാം സമ്മാനം - 5,000 രൂപ

0633 0826 1060 1773
2325 2838 3316 3443
4057 4553 6370 6388
8703 8846 8874 9022
9398 9641 9952

അഞ്ചാം സമ്മാനം - 2000 രൂപ

1746 1797 2062 3405 7337 8284

ആറാം സമ്മാനം - 1000 രൂപ

0477 1186 1743 2196 2234
2533 2953 2961 3220 3569
3659 3676 4019 4071 5661
5739 6040 6666 6732 7802
8120 8597 8805 9618 9917

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയിൽ നിന്നും ഈ ടിക്കറ്റ് കൈമാറി പണം നേടാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം. www.keralalottery.info എന്ന കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X