വ്യാഴാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ പ്ലസ് KN-558 ന്റെ റിസൾട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ ഭാഗ്യശാലികളെ കണ്ടെത്തിയത്. 40 രൂപാ വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. ഇന്നത്തെ ഭാഗ്യശാലികളെ അറിയണ്ടേ... റിസൾട്ട് ഇതാ....
ഒന്നാം സമ്മാനം - 80 ലക്ഷം രൂപ
1) PM 108857
രണ്ടാം സമ്മാനം - 10 ലക്ഷം രൂപ
1) PD 392628
സമാശ്വാസ സമ്മാനം - 8000 രൂപ
PA 108857 PB 108857 PC 108857 PD 108857 PE 108857 PF 108857 PG 108857 PH 108857 PJ 108857 PK 108857 PL 108857

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ
PA 362657 PB 244942 PC 845955 PD 788409 PE 100735 PF 843381 PG 858737 PH 492567 PJ 377445 PK 814622 PL 234134 PM 833518
നാലാം സമ്മാനം - 5,000 രൂപ
0723 0888 1426 3168 3395 3591 4492 5575 6134 6723 7147 7391 7932 8307 8652 8705 9079 9360
അഞ്ചാം സമ്മാനം - 1,000 രൂപ
0103 0489 0788 0878 0988 2345 2423 3079 3246 3585 3878 3912 4165 4228 5904 6872 6947 7014 7030 7092 7107 7136 7205 7246 7326 7361 7414 7538 7576 7803 8767 8792 9383 9490
ആറാം സമ്മാനം - 500 രൂപ
0381, 0392, 0410, 0413, 0540, 0671, 0751, 0869, 1032, 1243, 1273, 1568, 1721, 1809, 2038, 2076, 2150, 2184, 2307, 2321, 2427, 2459, 2476, 2490, 2867, 2879, 2885, 3011, 3189, 3196, 3254, 3358, 3583, 3667, 3717, 3849, 4103, 4223, 4341, 4922, 5111, 5362, 5376, 5439, 5527, 5829, 6029, 6264, 6557, 6693, 6734, 6913, 7013, 7047, 7298, 7317, 7337, 7369, 7392, 7531, 7641, 7751, 7878, 7886, 8036, 8197, 8330, 8414, 8539, 8730, 8811, 8863, 9201, 9297, 9302, 9449, 9603, 9843, 9913, 9917
സമ്മാനം നേടാം...
നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ളതാണെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് അടിച്ചാൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം. എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ള ടിക്കറ്റ് ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും.
ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം. നറുക്കെടുപ്പ് ഫലം ആദ്യം പ്രസിദ്ധീകരിക്കുന്നത് കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ്.


Click it and Unblock the Notifications