ടിക്കറ്റ് എടുത്തവരുണ്ടോ? ഇന്നത്തെ നിർമൽ ഭാ​ഗ്യക്കുറി റിസൾട്ട് ഇതാ..... 70 ലക്ഷം ആലപ്പുഴ സ്വദേശിയ്ക്ക്

വെള്ളിയാഴ്ചകളിൽ നറുക്കെടുക്കുന്ന കേരള ഭാ​ഗ്യക്കുറിയായ നിർമൽ NR-410ന്റെ റിസൾട്ട് എത്തി. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നിർമൽ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചത്. 40 രൂപ വിലയുള്ള നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. ഇന്നത്തെ ഭാ​ഗ്യ നമ്പറുകൾ ഇവിടെയുണ്ട്. ടിക്കറ്റ് എടുത്തവരുണ്ടെങ്കിൽ വേ​ഗം തന്നെ ഈ ഫലം പരിശോധിക്കാം.

നിർമൽ NR-407 ലോട്ടറി നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 70 ലക്ഷം രൂപ

1) NH 346716

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) NG 743216

സമാശ്വാസ സമ്മാനം - 8000 രൂപ

NA 346716     NB 346716     NC 346716     ND 346716     NE 346716     NF 346716     NG 346716     NJ 346716     NK 346716     NL 346716     NM 346716

 

ടിക്കറ്റ് എടുത്തവരുണ്ടോ? ഇന്നത്തെ നിർമൽ ഭാ​ഗ്യക്കുറി റിസൾട്ട് ഇതാ: 70 ലക്ഷം ആലപ്പുഴ സ്വദേശിയ്ക്ക്

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

NA 909551     NB 827276     NC 675718     ND 318473     NE 845503     NF 843433     NG 238752     NH 922750     NJ 672599     NK 404923     NL 327671     NM 710045

നാലാം സമ്മാനം - 5,000 രൂപ

0251    0734    1406    2641    3216    3658    3860    3937    4496    5398    5440    7102    7429    7555    7574    8226    8299    8426

അഞ്ചാം സമ്മാനം - 1,000 രൂപ

0088    0396    1316    1622    1626    1946    2072    2466    2720    2725    3278    3469    3531    3567    3754    3763    4207    4257    4477    4846    4886    5265    5670    5755    5773    6163    6413    6694    8160    8204    8404    8541    8823    8909    9036    9621

ആറാം സമ്മാനം - 500 രൂപ

0144    0214    0369    0388    0481    0643    0929    0984    1009    1256    1376    1510    1521    1614    1679    1801    1884    1898    2069    2173    2364    2712    2732    2765    3124    3228    3252    3702    3767    3879    3908    3915    3990    4052    4223    4313    4457    4479    4488    4600    4797    4860    5349    5351    5360    5719    5780    5782    6041    6172    6235    6499    6533    6561    6592    6830    7107    7311    7456    7524    7614    7672    7675    7680    8239    8702    8847    8950    9139    9191    9242    9380    9398    9473    9524    9556    9559    9560    9593

സമ്മാനം ഉണ്ടോ? എങ്ങനെ തുക കൈപ്പറ്റാം?

നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ള സമ്മാനം നേടിയാൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനം ഉണ്ടെങ്കിൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം. എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ള ടിക്കറ്റ് ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X