ദുഖവെള്ളി ദിനത്തിൽ സന്തോഷിക്കാം.. നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം നിങ്ങൾക്ക് തന്നെ: റിസൾട്ട് എത്തി...

ഇന്നത്തെ നിർമ്മൽ ഭാ​ഗ്യക്കുറിയുടെ റിസൾട്ട് എത്തി. നിങ്ങളാണോ ഇന്നത്തെ ഭാ​ഗ്യശാലി? നിർമൽ NR-428 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് പ്രഖ്യാപിച്ചത്. 40 രൂപ വിലയുള്ള നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. ഇന്ന് ദുഖവെള്ളി ദിനത്തിൽ സന്തോഷകരമായ നേട്ടം ആർക്കാണ്? നറുക്കെടുപ്പ് ഫലം ഇതാ....

ഒന്നാം സമ്മാനം - 70 ലക്ഷം രൂപ

1) NH 329752

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) NG 298698

സമാശ്വാസ സമ്മാനം - 8000 രൂപ

NA 329752     NB 329752     NC 329752     ND 329752     NE 329752     NF 329752     NG 329752     NJ 329752     NK 329752     NL 329752     NM 329752 

ദുഖവെള്ളി ദിനത്തിൽ സന്തോഷിക്കാം.. നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം നിങ്ങൾക്ക് തന്നെ

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

NA 843002     NB 503914     NC 790749     ND 518696     NE 655212     NF 412198     NG 104633     NH 871134     NJ 522515     NK 413065     NL 314988     NM 844256 

നാലാം സമ്മാനം - 5,000 രൂപ

0113    1467    2267    2608    3622    3945    4153    4880    4930    4975    6023    6111    7617    7843    7889    8862    8978    9243 

അഞ്ചാം സമ്മാനം - 1,000 രൂപ

0278    0387    0755    0834    1145    1376    1904    2812    2838    2878    3766    3780    3972    4014    4235    4452    5118    5146    5249    5867    6011    6103    6108    6165    6436    6581    6890    7172    7207    7520    7849    8383    8615    8749    9201    9535

ആറാം സമ്മാനം - 500 രൂപ

0364    0659    0975    1194    1255    1327    1375    1506    1513    1650    1829    1881    1891    2090    2178    2194    2327    2468    2477    2605    2833    2988    3110    3112    3136    3195    3217    3464    3569    3660    3679    3771    3871    4120    4133    4310    4402    4448    4883    5150    5248    5323    5422    5606    5842    5967    6083    6120    6269    6326    6358    6423    6617    6756    6934    6959    7019    7052    7160    7280    7288    7359    7458    7656    7801      7860    8052    8183    8400    8431    8437    8554    8689    9101    9163    9226    9685    9872 

സമ്മാനം ഉണ്ടോ? എങ്ങനെ തുക കൈപ്പറ്റാം?

നറുക്കെടുപ്പ് പരിശോധിച്ചോ? ഇനി നിങ്ങളുടെ ടിക്കറ്റ് സമ്മാനാർഹമാണെങ്കിൽ ആ തുക എങ്ങനെ ലഭിക്കും? പരിശോധിക്കാം. അതായത് നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ള സമ്മാനം നേടിയാൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനം ഉണ്ടെങ്കിൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം. എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ള ടിക്കറ്റ് ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X