Samrudhi SM-23 Resul: ഇതാ ഇന്നത്തെ കോടീശ്വരൻ, സമൃദ്ധി ലോട്ടറിയുടെ റിസൾട്ട് അറിയാം

ഓണം ബമ്പർ ലോട്ടറിയുടെ ബഹളങ്ങൾ തീർന്നു. ഒന്നാം സമ്മാനം അടിച്ചത് ഓണം ബമ്പര്‍ 2025ന്‍റെ ഒന്നാം സമ്മാനം 25 കോടി രൂപ സ്വന്തമാക്കിയത് നെട്ടൂര്‍ സ്വദേശിനിയായ സ്ത്രീ. തന്റെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്ന് അവര്‍ ലോട്ടറി ഏജന്റായ ലതീഷിനെ അറിയിച്ചു. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് രണ്ട് ദിവസത്തിനുള്ളില്‍ ബാങ്കില്‍ ഹാജരാക്കും.

ഞാറാഴ്ച കേരളത്തിൽ നറുക്കെടുക്കുന്ന ലോട്ടറിയാണ് സമൃദ്ധി. എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സമൃദ്ധി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 1 കോടി രൂപ. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം. 5000,2000,1000 തുടങ്ങി മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഇന്ന് നറുക്കെടുത്ത സമൃദ്ധി SM 23 ലോട്ടറിയുടെ റിസൾട്ട് നോക്കാം.

ഒന്നാം സമ്മാനം - 1 കോടി - MC 275170

സമാശ്വാസ സമ്മാനം - 5000 രൂപ

MA 275170 MB 275170 MD 275170 ME 275170 MF 275170
MG 275170 MH 275170 MJ 275170 MK 275170 ML 275170 MM 275170

രണ്ടാം സമ്മാനം - 25 ലക്ഷം - MC 140346

മൂന്നാം സമ്മാനം - 5 ലക്ഷം - MC 503608

ഇന്നത്തെ കോടീശ്വരൻ ആരാണ്..? അറിയാം സമൃദ്ധി ലോട്ടറി ഫലം

നാലാം സമ്മാനം - 5000 രൂപ

0082 0333 1866 2338 3176 3868
3878 4038 4991 6410 6449 7076
7550 8448 8603 8759 8966 9446 9601

അഞ്ചാം സമ്മാനം - 2000 രൂപ

2220 2464 4980 5387 5739 6128

ആറാം സമ്മാനം - 1000 രൂപ

1218 1381 1593 1848 2552 3058 4238 4318 4606 4621 4968 5021 5066 5384 5395 6241 6469 6826 7130 8006 9025 9140 9327 9507 9699

ഏഴാം സമ്മാനം - 500 രൂപ

0264 0278 0279 0400 0594 0866 1122 1124 1201 1267 1411 1415 1476 1621 1787 1883 2014 2347 2577 2623 2690 2717 2954 3022 3237 3272 3295 3327 3441 3560 3613 3683 3988 4181 4379 4539 4544 4642 5403 5508 5589 5743 5904 5959 6000 6084 6160 6216 6338 6471 6601 6653 6747 6853 6898 6921 7048 7111 7302 7496 7574 7772 7844 7876 8079 8249 8453 8511 8975 9094 9374 9476 9491 9829 9923 9994

സമ്മാനത്തുക ഉറപ്പാക്കാം

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X