ഒറ്റ ദിവസം കൊണ്ട് 1 കോടി സമ്പാദിക്കാം: ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ റിസൾട്ട് എത്തി

ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ റിസൾട്ട് എത്തി. 1 കോടിയുടെ ബമ്പർ ആർക്കാണ്? ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി- FF-136 ലോട്ടറി നറുക്കെടുപ്പ് ഫലം തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്. 50 രൂപാ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ് സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5000 രൂപയുമാണ് ലഭിക്കുന്നത്. 1 കോടിയും മറ്റു സമ്മാനങ്ങളും അറിയണ്ടേ...?

ഒന്നാം സമ്മാനം - 1 കോടി രൂപ

1) FO 579460

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) FX 654292

സമാശ്വാസ സമ്മാനം - 8000 രൂപ

FN 579460     FP 579460     FR 579460     FS 579460     FT 579460     FU 579460     FV 579460     FW 579460     FX 579460     FY 579460    FZ 579460 

ഒറ്റ ദിവസം കൊണ്ട് 1 കോടി സമ്പാദിക്കാം: ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ റിസൾട്ട് എത്തി

മൂന്നാം സമ്മാനം - 5,000 രൂപ

1120    2012    2013    2701    2996    3029    4888    5202    6237    6374    6699    6890    7016    7469    7550    7679    7780    7889    8936    9557    9661    9859    9918

നാലാം സമ്മാനം - 2,000 രൂപ

0193    1286    1679    1870    2962    3418    6041    6530    7227    8088    8517    8599

അഞ്ചാം സമ്മാനം - 1,000 രൂപ

0875    0887    0918    1056    2491    2777    2829   2975    3861    3946    4558    5148    5477    5758    5902    6292    6367    6510    7488    7555    7871    8811    9455    9850

ആറാം സമ്മാനം - 500 രൂപ

0081    0149    0173    0178    0183    0312    0355    0359    0462    0464    0769    0935    1021    1049    1118    1143    1216    1269    1296    1358    1601    1614    1689    1692    1703    1925    1943    1983    1988    2061    2175    2206    2324    2410    3027    3097    3114    3304    3309    3371    3426    3503    3606    3701    3731    3867    4821    4842    4993    5101    5154    5267      5314    5391    5396    5468    5469    5525    5545    5601    5646    5672    6100    6116    6497      6521    6608    6620    6654    6670    6922    7149    7454    7503    7510    7512    7561    7601    7670    7738    7829    7930    8395    8535    8751    8774    8862    8890    8959    9008    9046    9117    9286    9403    9620    9624

സമ്മാനത്തുക ക്ലെയിം ചെയ്യാം....

നറുക്കെടുപ്പ് ഫലം പരിശോധിച്ച് സമ്മാനത്തുകയുണ്ടോ എന്ന് ഉറപ്പാക്കുക. 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ കൈവശമുള്ളവർ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരെയും സമീപിച്ചാൽ ടിക്കറ്റിനുള്ള പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ചാൽ പണം ഉറപ്പാക്കാം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാനും പണം കൈപ്പറ്റാനും സാധിക്കുള്ളൂ. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X